വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

11:45 PM (IST) Apr 17
കർഷക സംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കൂടുതൽ വായിക്കൂ11:08 PM (IST) Apr 17
മുല്ലശ്ശേരിയിൽ ഹോട്ടൽ പരിശോധനക്കിടെയാണ് ഐസ്ക്രീം വിൽപനക്കാരനെ പിടികൂടിയത്. ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇട്ടിട്ടുള്ള വെള്ളത്തിൽ...
കൂടുതൽ വായിക്കൂ10:35 PM (IST) Apr 17
ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകി.
കൂടുതൽ വായിക്കൂ10:26 PM (IST) Apr 17
ആശ്വാസകരമായ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടും, ഇതിനെ കുറിച്ച് ഒരു സൂചന പോലും ഈ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഉണ്ടായിരുന്നില്ല
കൂടുതൽ വായിക്കൂ10:11 PM (IST) Apr 17
പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പൊലീസിനെ ആക്രമിച്ചു
കൂടുതൽ വായിക്കൂ10:04 PM (IST) Apr 17
വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്
കൂടുതൽ വായിക്കൂ09:49 PM (IST) Apr 17
കൊച്ചിയിൽ നിന്ന്
എത്തിയ എൻഐഎ സംഘവും റാണയെ ചോദ്യം ചെയ്തു.
09:32 PM (IST) Apr 17
കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധയേറ്റ് 12 അതിഥി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂ09:24 PM (IST) Apr 17
വീഴ്ച വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 10,227 വാഹനങ്ങൾക്കാണ് പിഴ
കൂടുതൽ വായിക്കൂ09:05 PM (IST) Apr 17
തിരുനെൽവേലിയിൽ അധ്യാപികയുടെ വീട്ടിൽ നേരിട്ടെത്തി എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കേരള സർവകലാശാല ഏറ്റെടുത്തു
കൂടുതൽ വായിക്കൂ09:01 PM (IST) Apr 17
ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് മാന്നാർ പൊലീസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്
കൂടുതൽ വായിക്കൂ08:47 PM (IST) Apr 17
അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്.
കൂടുതൽ വായിക്കൂ08:26 PM (IST) Apr 17
കർണാടക ജാതി സെൻസസ് റിപ്പോർട്ടിനെ ലിംഗായത്ത്, വൊക്കലിഗ മന്ത്രിമാർ എതിർത്തു. ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ അനുകൂലിച്ചു
കൂടുതൽ വായിക്കൂ08:15 PM (IST) Apr 17
വിശദമായ അന്വേഷണത്തിനൊടുവിലാണ് പടക്കം പൊടിച്ച ഫ്ലാറ്റ് കണ്ടെത്തി, ഒടുവിൽ ആളേയും കണ്ടെത്തിയത്
കൂടുതൽ വായിക്കൂ08:10 PM (IST) Apr 17
ചോക്സിയെ വിട്ടുകിട്ടാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്
കൂടുതൽ വായിക്കൂ07:57 PM (IST) Apr 17
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി.
കൂടുതൽ വായിക്കൂ07:34 PM (IST) Apr 17
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദില്ലിക്ക് പോയ തമിഴ്‌നാട് ഗവർണർ സുപ്രീം കോടതിയിൽ തുടർ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചന
കൂടുതൽ വായിക്കൂ07:29 PM (IST) Apr 17
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാനുമായ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.
കൂടുതൽ വായിക്കൂ07:22 PM (IST) Apr 17
പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. രാഹുലിനും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസ്.
കൂടുതൽ വായിക്കൂ07:19 PM (IST) Apr 17
ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിവരുന്ന പ്രിയങ്ക ചോപ്ര റെക്കോർഡ് പ്രതിഫലം വാങ്ങുന്നു. എസ്എസ്എംബി 29, ക്രിഷ് 4 എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ്.
കൂടുതൽ വായിക്കൂ07:12 PM (IST) Apr 17
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമം കൊണ്ട് ഒരു ഗുണവുമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ഡോ.വർഗീസ് ചക്കാലക്കൽ
കൂടുതൽ വായിക്കൂ06:54 PM (IST) Apr 17
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (17/04/2025), (18/04/2025) നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
കൂടുതൽ വായിക്കൂ06:44 PM (IST) Apr 17
ചടയമംഗലത്ത് നിന്ന് വന്ന 38 യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്നാണ് യാത്രക്കാർ പറയുന്നത്.
കൂടുതൽ വായിക്കൂ06:42 PM (IST) Apr 17
ഇൻസ്റ്റഗ്രാമിൽ നിന്ന് നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും ലഭിച്ചു.
കൂടുതൽ വായിക്കൂ06:31 PM (IST) Apr 17
മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ 250 കോടിയിലധികം കളക്ഷന്‍ നേടി. വിവാദങ്ങളെത്തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത ചിത്രം ഏപ്രില്‍ 24ന് ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.
കൂടുതൽ വായിക്കൂ06:14 PM (IST) Apr 17
കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിൽ ക്ഷേത്രോപദേശക സമിതിക്ക് പങ്കില്ലെന്ന് അന്വേഷണ റിപ്പോർട്ട്
കൂടുതൽ വായിക്കൂ06:09 PM (IST) Apr 17
പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു
കൂടുതൽ വായിക്കൂ06:09 PM (IST) Apr 17
കരിങ്കപ്പാറ സ്വദേശി ആബിദ (40), ബന്ധു മുഹമ്മദ് ലിനാൻ (12) എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ലിനാൻ.
കൂടുതൽ വായിക്കൂ06:02 PM (IST) Apr 17
സിനിമ ചിത്രീകരണത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന് 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയുടെ നിർമ്മാതാവ് വെളിപ്പെടുത്തി. ഷൂട്ടിംഗ് സമയത്ത് ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നും നിർമ്മാതാവ് ആരോപിച്ചു.
കൂടുതൽ വായിക്കൂ05:46 PM (IST) Apr 17
ആലപ്പുഴയിൽ മദ്യലഹരിയിലായിരുന്ന മകൻ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തു. പിന്നാലെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ05:45 PM (IST) Apr 17
തടവു കാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിൽ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ഒഡിഷ സർക്കാർ വിട്ടയച്ചു
കൂടുതൽ വായിക്കൂ05:42 PM (IST) Apr 17
കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു
കൂടുതൽ വായിക്കൂ05:36 PM (IST) Apr 17
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണം.
കൂടുതൽ വായിക്കൂ05:35 PM (IST) Apr 17
പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും. ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. വൈകാതെ നടന് നോട്ടീസ് നൽകും.
കൂടുതൽ വായിക്കൂ05:29 PM (IST) Apr 17
യൂട്യൂബർ സാർത്ഥക് സച്ച്ദേവ, ഗൗരി ഖാന്റെ ടോറി റെസ്റ്റോറന്റിൽ വ്യാജ പനീർ വിളമ്പുന്നുവെന്ന് ആരോപിച്ചു.
കൂടുതൽ വായിക്കൂ05:28 PM (IST) Apr 17
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ തീരുവ 245 ശതമാനം വരെയെന്നാണ് അവസാനം പുറത്തുവന്ന കണക്ക്
കൂടുതൽ വായിക്കൂ05:21 PM (IST) Apr 17
സിഐടിയു ചുമട്ടുതൊഴിലാളി പ്രാദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിക്ക് എതിരെ വിരൽ ചൂണ്ടി സംസാരിച്ചതാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന
കൂടുതൽ വായിക്കൂ05:17 PM (IST) Apr 17
ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചത് പുഃനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാണക്കാട് സാദിഖലി തങ്ങൾ കത്തയച്ചു
കൂടുതൽ വായിക്കൂ05:07 PM (IST) Apr 17
വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ളസത്യവാങ് മൂലം നൽകിയെന്നാണ് ആശ വർക്കർമാർ ആരോപിക്കുന്നത്. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശാവർക്കർമാർ കുറ്റപ്പെടുത്തുന്നു.
കൂടുതൽ വായിക്കൂ04:51 PM (IST) Apr 17
സ്കൂളിലെ പുതിയ ശുചിമുറികൾ പണിയുന്നത് അയൽവാസിയുടെ വീട്ടുവരാന്തയ്ക്ക് മുന്നിൽ. ചൂളിയാട് എ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ മൂത്രപ്പുരകളേക്കുറിച്ച് ആശങ്കയിൽ അയൽവാസി
കൂടുതൽ വായിക്കൂ