സിപിഎമ്മിനെ ആകെ അഴിച്ചു പണിയേണ്ടി വരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. യുവാക്കളെ കൊണ്ടു വരാൻ പുതിയ മാർഗ്ഗങ്ങൾ ആലോചിക്കേണ്ടി വരും. പാർട്ടിയിൽ പുതിയ ആശയങ്ങളുടെ അഭാവം ഉണ്ടെന്നും ബേബി പറയുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എംഎൽഎ ടി.വി രാജേഷ് എന്നിവർ പരിഗണനയിൽ. എം. പ്രകാശൻ, എൻ ചന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്.

11:54 PM (IST) Apr 15
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെ പൊലീസിന്റെ ശ്രദ്ധയിലുമെത്തി. രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്തി.
കൂടുതൽ വായിക്കൂ11:29 PM (IST) Apr 15
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. എട്ട് പോയിന്റുകളാണ് അക്കൗണ്ടില്‍.
കൂടുതൽ വായിക്കൂ10:20 PM (IST) Apr 15
മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം.
കൂടുതൽ വായിക്കൂ10:14 PM (IST) Apr 15
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സി എം ആർ എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിലാണ് ഹർജി.
കൂടുതൽ വായിക്കൂ10:04 PM (IST) Apr 15
കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
കൂടുതൽ വായിക്കൂ10:01 PM (IST) Apr 15
കാലഘട്ടത്തിന് അനുസരിച്ച് എന്ത് മാറ്റം വേണമെന്ന് ആലോചിക്കുമെന്നും പുനർവ്യാഖ്യാനം ആവശ്യമെങ്കിൽ അതിന് പഠനം നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.
കൂടുതൽ വായിക്കൂ09:35 PM (IST) Apr 15
മാസ്ക് ധരിച്ചെത്തിയ യുവാവ് സാധനം എടുക്കുകയായിരുന്ന കടയുടമ സജിനിയുടെ ഒന്നര പവൻ്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.
കൂടുതൽ വായിക്കൂ09:30 PM (IST) Apr 15
'മാള്‍ട്ട, ന്യൂസിലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍ കെയര്‍ടടേക്കര്‍ ജോലി', ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
09:13 PM (IST) Apr 15
ഇവര്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
09:03 PM (IST) Apr 15
മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി.
കൂടുതൽ വായിക്കൂ08:51 PM (IST) Apr 15
വാട്സാപ്പിൽ വരുന്ന ഫോട്ടോകളിലെ അപകടം! അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങൾ തുറന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. സുരക്ഷയ്ക്കായി WhatsApp മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫ് ചെയ്യുക.
കൂടുതൽ വായിക്കൂ08:49 PM (IST) Apr 15
ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചു, പ്രതികൾ പിടിയിൽ
കൂടുതൽ വായിക്കൂ08:47 PM (IST) Apr 15
കൊല്ലം കരുനാഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്.
കൂടുതൽ വായിക്കൂ08:30 PM (IST) Apr 15
ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നൽകണമെന്നായിരുന്നു ആവശ്യം.
കൂടുതൽ വായിക്കൂ08:29 PM (IST) Apr 15
ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് പുറത്ത് എടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂ08:06 PM (IST) Apr 15
മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ
കൂടുതൽ വായിക്കൂ07:54 PM (IST) Apr 15
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കൂ07:41 PM (IST) Apr 15
അപകടം നടന്നയുടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു
കൂടുതൽ വായിക്കൂ07:20 PM (IST) Apr 15
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂടുതൽ വായിക്കൂ07:14 PM (IST) Apr 15
മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
കൂടുതൽ വായിക്കൂ07:08 PM (IST) Apr 15
വീട്ടുകാർ പല വഴി സ്വീകരിച്ചെങ്കിലും പാമ്പ് കരക്ക് കയറാതെ കിണറിൽ തന്നെ കഴിയുകയായിരുന്നു.
കൂടുതൽ വായിക്കൂ06:22 PM (IST) Apr 15
ഇപ്പോൾ വാടക നൽകേണ്ടതില്ലെന്ന് വെല്ലൂർ ജില്ലാ കളക്ടർ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്
കൂടുതൽ വായിക്കൂ06:05 PM (IST) Apr 15
ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും.
06:01 PM (IST) Apr 15
പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി
കൂടുതൽ വായിക്കൂ05:58 PM (IST) Apr 15
05:44 PM (IST) Apr 15
ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നൽകിയത്.
കൂടുതൽ വായിക്കൂ05:39 PM (IST) Apr 15
പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണം
കൂടുതൽ വായിക്കൂ05:38 PM (IST) Apr 15
സംസ്ഥാനത്തെ റോഡ് നിര്‍മാണ വകുപ്പിന് കീഴിൽ പണി തീര്‍ത്ത റോഡിന്റെ നിര്‍മാണം ഗുണമേന്മയില്ലാതെ നടത്തിയെന്നും അഴിമതി നടന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നു.
കൂടുതൽ വായിക്കൂ05:35 PM (IST) Apr 15
കാക്കി യൂണിഫോമിട്ട വനപാലകരെയും താൽക്കാലിക വാച്ചർമാരെയുമാണ് ഇതുവരെ വനംവകുപ്പിൽ കണ്ടിട്ടുള്ളത്. എന്നാലിതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് പെരിയാർ കടുവ സങ്കേതത്തിലെ വൈപ്പർ സേനാംഗങ്ങൾ
കൂടുതൽ വായിക്കൂ05:30 PM (IST) Apr 15
പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്.
05:29 PM (IST) Apr 15
തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.
കൂടുതൽ വായിക്കൂ05:29 PM (IST) Apr 15
നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകും
കൂടുതൽ വായിക്കൂ05:16 PM (IST) Apr 15
പൊള്ളലേറ്റ മൂന്നു പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കൂടുതൽ വായിക്കൂ05:11 PM (IST) Apr 15
മെറ്റക്കെതിരായ വിശ്വാസ വഞ്ചനാ കേസിൽ സക്കർബർഗ് കോടതിയിൽ ഹാജരായി. ഇൻസ്റ്റഗ്രാമും വാട്‌സാപ്പും ഏറ്റെടുത്തത് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യാനല്ലെന്ന് സക്കർബർഗ് വാദിച്ചു. കേസ് പരാജയപ്പെട്ടാൽ ഇൻസ്റ്റഗ്രാമും വാട്സാപ്പും വിൽക്കേണ്ടി വരും
കൂടുതൽ വായിക്കൂ05:04 PM (IST) Apr 15
പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ04:53 PM (IST) Apr 15
സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ജാഗ്രത
കൂടുതൽ വായിക്കൂ04:51 PM (IST) Apr 15
2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്.
കൂടുതൽ വായിക്കൂ04:43 PM (IST) Apr 15
നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു.
കൂടുതൽ വായിക്കൂ04:13 PM (IST) Apr 15
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത് പെണ്‍കുട്ടി കുഴപ്പം ക്ഷണിച്ചു വരുത്തി എന്നാണ്.
കൂടുതൽ വായിക്കൂ04:12 PM (IST) Apr 15
ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലീസ് വാഹനം നിറുത്തി സിഗററ്റ് കളയാൻ പറഞ്ഞിട്ടും ഇയാൾ കളഞ്ഞില്ല. ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി പോലീസ് മടങ്ങി.
കൂടുതൽ വായിക്കൂ