യുഡിഎഫ് - വെൽഫെയർ സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻഡിഎയ്ക്ക്

By Web Team  |  First Published Dec 16, 2020, 9:10 AM IST

മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം ഒന്നിച്ച് മത്സരിക്കുന്നത്. ഇവിടെ കൃത്യമായി വോട്ടുകൾ ഭിന്നിച്ചുപോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.


കോഴിക്കോട്: യുഡിഎഫ് - വെൽഫെയർ സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻഡിഎ നേടി. മുന്നിൽ  മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം ഒന്നിച്ച് മത്സരിക്കുന്നത്. ഇവിടെ കൃത്യമായി വോട്ടുകൾ ഭിന്നിച്ചുപോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

മുക്കം നഗരസഭ
വിജയികൾ
വാർഡ് ക്രമത്തിൽ

Latest Videos

മുക്കം നഗരസഭ 
വിജയികൾ
LDF -7
UDF - 3
NDA - 2

1 - ഇ.സത്യനാരായണൻ LDF
2- സക്കീന UDF ലീഗ്
3 - അബ്ദുൽ ഗഫൂർ UDF ലീഗ്
4- വേണു കല്ലുരുട്ടി UDF
5- നൗഫൽ മല്ലശേരി UDF
6- നികുഞ്ചം വിശ്വനാഥൻ NDA
7 - അനിത ടീച്ചർ LDF
8 - എം.ടി. വേണുഗോപാൽ NDA

മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി യുഡിഎഫ് സഖ്യം മത്സരിക്കുന്ന വാർഡുകൾ: 17,18,19,20,21,22 എന്നിവയാണ്. 

2015ൽ മുക്കം നഗരസഭയിലെ ആകെ 33 വാർഡുകളിൽ 19 സീറ്റുകൾ എൽഡിഎഫ് വെൽഫയർ പാർട്ടി സഖ്യം നേടിയിരുന്നു.

 

click me!