മാധ്യമ പ്രവർത്തക പിഎസ്‌ രശ്മി അന്തരിച്ചു

By Web Team  |  First Published Sep 15, 2024, 12:14 PM IST

രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. 
 


തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ്‌ രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിൽ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംസ്ക്കാരം നാളെ നാളെ വൈകിട്ട് മൂന്നിന് നടക്കും. രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.

കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!