'അമോക്സിസിലിൻ മുതൽ ഫോളിക് ആസിഡ് വരെ' ; ​ഗുണനിലവാരമില്ലാത്ത ഈ ബാച്ച് മരുന്നുകൾ‍ക്ക് സംസ്ഥാനത്ത് നിരോധനം

By Sangeetha KS  |  First Published Jan 5, 2025, 3:44 PM IST

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.


തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ചില മരുന്നുകളുടെ ബാച്ചുകൾ നിരോധിച്ചു. ഡിസംബർ മാസത്തിൽ കണ്ടെത്തിയ ഇവയുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ താഴെ നൽകിയിരിക്കുന്നു. 

Latest Videos

Clobazam Tablets IP 10mg,    Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand   CB2TE008, 08/2027,

Amoxycillin & Potassium Clavulanate Injection IP 1200mg,  Hindustan Antibiotics Ltd, (A Govt. of India Enterprise) at Mauza Ogli, Suketi Road, Kala-Amb, Dist. Sirmour- 173030. D0092333B, 06/2025,

Amoxycillin and Potassium Clavulanate Tablets IP,  Umox-CV Tablets,     VADSP Pharmaceuticals,  Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT240732, 11/2025,

Folic Acid Tablets IP 5mg     Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand FO1TC007,       08/2025,

Balarishtam    "Alappat Pharmacy,  Kollam-691 503" 107     10 Yrs. From packing Kumizhu (Root)        Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503.   RM-4397, Nil

Perumkurumba (പെരുംകുരുംബ)    Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503. RM-4561, Nil  

Omeprazole Gastro-Resistant Capsules IP 20mg      MARC Laboratories Ltd, Unit-III, Plot No. 107 & 112, HPSIDC, Baddi, Distt. Solan (H.P)     K02-123, 09/2025

Amoxycillin and Potassium Clavulanate Injection IP 1.2g    Bengal Chemicals & Pharmaceuticals Ltd (A Govt. of India Enterprises) at 11 W.E.A,  Faridabad-121 001 (Haryana), R.O:6, Ganesh Chunder Avenue, Kolkata-700013.        P292301,       06/2025

Losartan Potassium Tablets IP 50mg  Hindustan Antibiotics Ltd,At 11, W.E.A Faridabad-121 001, Haryana        HLOA09,       10/2025

Zinc Sulphate Dispersible Tablets IP 20mg   Cotec Healthcare Pvt.Ltd., NH.No.74, Roorkee-Dehradun Highway, Kishanpur, Roorkee-247667 (UK).   CHT-40785,     05/2026

Telmisartan Tablets IP 40mg,  Telmasil-40   RTN Pharma, SY.No. 675/2, Plot No. 15,17,18 & 19, Bharathiyar Nagar, Avalapalli Road, Hosur-635109, Tamil Nadu.  TBS037,        05/2026

Ibuprofen & Paracetamol Oral Suspension 60ml  (IBUZONE PLUS)  M/s. Zee Laboratories Ltd, Behind 47, Industrial Area, Paonta Sahib- 173025, Zee Drugs, A Division of Zee Laboratories Ltd, 913, Dmall, Netaji Subash Place, Pitampura, Delhi-34 624-375,  03/2026

Calcium & Vitamin D3 Tablets IP     Healthy Life Pharma Pvt.Ltd, Factory:N 31/1, MIDC Tarapur, Boisar-401506, Dist. Palghar.  09495,  12/2025

Omeprazole and Domperidone Capsules IP (20mg/10mg)     Prochem Pharmaceuticals (P) Ltd, 140-141, Makkanpur, Bhagwanpur, Roorkee, Dist. Haridwar (UK) 247661.     CJA-23513,     09/2025

Amoxymoon CV-625 (Amoxycillin and Potassium Clavulanate Tablets IP)   VADSP Pharmaceuticals, Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT 241704, 03/2026

Methylprednisolone Tablets IP , SEPRED-8 Amster Lab Units-II, Hill Top, Ind. Estate, Vill. Bhatauli, Kalan, Baddi, Distt. Solan (H.P)       TET075A, 04/2026

Calamax Skin Balance Daily Moisturizing Lotion (100ml)     AVN FOOTSTEPS, 107-108, DIC, Baddi, Solan (HP)- 173 205. AVN-5890,     Best before 24 months from the date of Mfg.

Nebivolol Tablets IP  Ravian Life Sciences Pvt.Ltd, Plot No. 34, Sector-8A, IIE, SIDCUL, Haridwar-249 403, Uttarakhand   KMNB24001,    06/2026

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; അടുത്ത 5 ദിവസത്തേയ്ക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!