‌ഇന്ന് ഏറ്റവും കൂടുതൽ രോഗികള്‍ തൃശ്ശൂരിൽ, അഞ്ച് ജില്ലകളിൽ 500നു മേലെ; സമ്പർക്കരോ​ഗികൾ 4702

By Web Team  |  First Published Oct 27, 2020, 6:08 PM IST

ഇതിൽ 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  4702 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിൽ 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതിൽ 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

Latest Videos

തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെയാണ് രോ​ഗം ബാധിച്ച  ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.

ഇന്ന് 5457 പേര്‍ക്കാണ് ആകെ  കൊവിഡ്-19 സ്ഥിരീകരിച്ചത്. 7015 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 92,161 ആയി. 3,09,032 പേരാണ് ഇതുവരെ ആകെ രോ​ഗമുക്തി നേടിയത്. 

click me!