ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം 

By Web Team  |  First Published Oct 19, 2024, 4:38 PM IST

അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതിൽ കേരളം മൗനം പാലിക്കുന്നു എന്ന് കേന്ദ്രം. 3726 കോടിയാണ് പദ്ധതിക്ക് നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നത്. 


ദില്ലി : നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയിൽവേ മന്ത്രാലയം. സർവ്വെയുടെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതിൽ കേരളം മൗനം പാലിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. 3726 കോടിയാണ് പദ്ധതിക്ക് നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിൽ ഹാരിസ് ബീരാൻറെ പരാമർശത്തിനാണ് റെയിൽവേയുടെ രേഖാമൂലമുള്ള മറുപടി.   

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

Latest Videos

 

 

 

 

click me!