ശ്രദ്ധയ്ക്ക്...; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഈ മരുന്നുകൾ നിരോധിച്ചു

By Web Team  |  First Published Dec 5, 2024, 4:03 PM IST

പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണ്. 


തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിക്കുന്നു.

നിരോധിച്ച മരുന്നുകൾ ഇവ

Latest Videos

Panboon  (Pantoprazole Gastro-Resistant  Tablets IP 40 mg)   M/s. Rivpra Formulations Pvt. Ltd., Plot. No. 8, Sector - 6A, IIE, SIDCUL, Haridwar-249 403 (UK)    T-2402172 2/2024 01/2026

Losartan Potassium Tablets IP 50mg        M/s. Regent Ajanta Biotech 86-87, Village Makhiyali Dundi, Peerpura Road, Roorkee - 247  667          PRT2404-07  04/2024         03/2026

Rovatag 5mg Rosuvastatin Tablets IP       M/s. Iosis Remedies Pvt. Ltd., Rajpura   Road, Village Khera, Nihla, Tehsil, Nalagarh, District Solan, Himachal Pradesh-174101, India RTG5T-001       04/2024            03/2026

Dabigatran Etexilate Mesilate Capsules75mg, DABISOL capsules 75           M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP) CSF-C0038         01/2024            12/2025

Daliyz White Musk Soap    M/s. Excell Healthcare Products, CP-V/1092, XL Garden Palachira (P O), Varkala-695 143, TVM Dist.          DLZM 4/24   04/2024         use best before 36 months from packed

Zinc Sulphate Dispersible Tablets IP 20mg         M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee-247 667 (UK)          CHT-40785   06/2024 05/2026

Oseltamivir Phosphate Capsules IP 75mg            M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee - 247 667 (UK)        CHC-3064     08/2023 07/2026

Terbutaline Sulphate, Ambroxol Hydrochloride and Guaiphenesin Syrup    M/s. Unicure India Ltd., Plot No. 46(B)/49B, Vill.Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand TM1LE027      04/2024            03/2026

Bisopol-5 (Bisoprolol Fumarate Tablets 5mg)    M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP)          TSF-C0427    02/2024 01/2026

Trenaxa Inj. (Tranexamic Acid Injection IP)       M/s. Sanjivani  Paranteral Ltd., R-40, T.T.C. Industrial Area, Rabale, Thane Belapur Road, Navi  Mumbai - 400 701              TNA2407 03/2024 02/2026

Rabeprazole Gastro Resistant Tablets IP 20 mg (STOMECK-20)        M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128         TYOT-0570   08/2024            01/2026

Sodium Bicarbonate Tablets USP, SB-Net DS     M/s. Rescuers Life Sciences Ltd., 131-132, EPIP, Phase-1, Jharmajri, Baddi, Distt. Solan, (H.P)- 173 205    RG24204T     06/2024 05/2026

Aspirin Gastro Resistant Tablets IP 150 mg        M/s. Unicure India Ltd., Plot No. 46(B)/49B, Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand     URDT 2785   11/2023 10/2025

Sucralfate & Oxetacaine Oral Suspension Sucranal Plus  M/s. Jaiwik Biotech (P) Ltd., Plot No. 186, 188, 195-197, Solitaire Industrial Park, Phase-II, Adjoining RIICO Industrial Area,              Bagru- 303 007             JLD23116A   09/2023         08/2025

ELCIPRO-500 (Ciprofloxacin Hydrochloride Tablets IP 500 mg)       M/s. Alventa Pharma Limited,

Vill. Kishanpura, Baddi-Nalagarh Road, Tehsil Baddi, Distt. Solan ,

HP - 174 101             AGT 31256   12/2023         11/2026

MONTELUKAST SODIUM AND LEVOCETIRIZINE HYDROCHLORIDE TABLETS IP

 'MONLIZ-LC ' (10mg/5mg)           M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128   TXOT-1578       03/2024         02/2026

Ferrous Ascorbate, Folic Acid and Zinc Tablets (Kesfer -XT) M/s. Middlemist Pharmaceuticals Pvt. Ltd., #1/230, Leelavathy Nagar, Kundrathur Main Road, Chikkarayapuram, Chennai – 69 MMPT 5260            12/2023         05/2025.

40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം

വിദേശ യാത്രയ്ക്ക് പോകും മുമ്പ് ഇക്കാര്യം മറക്കല്ലേ; ഒരുപാട് കാര്യങ്ങൾക്ക് സഹായമാകും, ഓര്‍മ്മിപ്പിച്ച് നോർക്ക

2003ൽ 'പണി' തുടങ്ങി, കാക്കി ഉടുപ്പിട്ട് എത്തുന്ന 'കീരി'; മിക്ക ഓപ്പറേഷനുകൾക്കും ഒരേ പാറ്റേൺ, മോഷ്ടാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!