രോഗിയുമായി പോയ ആംബുലൻസ് പത്തനാപുരത്ത് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്കേറ്റു

By Web Team  |  First Published Dec 1, 2024, 11:47 AM IST

ആബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്ക്. അപകടം പത്തനാപുരത്ത്


പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest Videos

click me!