സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തിൽ തുടരുമെന്ന് കോടതി അറിയിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം ഇന്ന് പൂർത്തീകരിച്ചു. കേസിൽ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 1600 രേഖകളാണ് കേസിൽ കൈമാറിയത്. സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തിൽ തുടരും.