പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു| Live
May 24, 2021, 9:33 AM IST
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 28നാണ് നയപ്രഖ്യാപന പ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.
11:57 AM
മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല
മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല, വി അബ്ദുറഹ്മാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് ജയിച്ച എം വിൻസെൻ്റ് എന്നിവർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല.
11:57 AM
അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി
അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു
11:50 AM
പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
11:48 AM
വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു
വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു
11:40 AM
രമയെത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്
കെ കെ രമ സത്യപ്രതിജ്ഞയ്ക്കായി എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്.
11:40 AM
കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു
കഴക്കൂട്ടത്ത് നിന്ന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു
11:40 AM
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു
11:28 AM
സഭ അൽപ സമയം നിർത്തി വെച്ചു
സഭ അൽപ സമയം നിർത്തി വെച്ചു,ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്. 122 പേർ ഇത് വരെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയടക്കം സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുണ്ട്.
11:09 AM
കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ നിയമസഭയിലെത്തിയിരിക്കുന്നത്.
11:08 AM
വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു.
10:54 AM
കെ കെ രമ സത്യപ്രതിജ്ഞ ചെയ്തു
വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗമാണ്.
10:52 AM
രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
ഹരിപ്പാട് നിന്ന് വീണ്ടും ജയിച്ച രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഭരണത്തുടർച്ച തടയാനാകാതെ പോയ ചെന്നിത്തലയ്ക്ക് ഇത്തവണ പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് ഇരിപ്പിടം.
10:44 AM
കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂരിൽ നിന്ന് വീണ്ടും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു.
10:44 AM
തിരുവഞ്ചൂർ രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:41 AM
യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു
കായംകുളത്ത് നിന്ന് വിജയിച്ച സിപിഎം പ്രതിനിധി യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു
10:40 AM
വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു
വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു
10:35 AM
ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തു
ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ ഉമ്മൻചാണ്ടി.
10:33 AM
എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു
കൊടുവള്ളിയിൽ നിന്നും വിജയിച്ച ലീഗ് പ്രതിനിധി എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു.
10:33 AM
സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു
നാട്ടിക എംഎൽഎ സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു
10:32 AM
മുകേഷ് സത്യപ്രതിജ്ഞ ചെയ്തു
കൊല്ലത്ത് നിന്ന് വിജയിച്ച എം മുകേഷ് സത്യപ്രതിജ്ഞ ചെയ്തു
10:25 AM
മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
കേരള കോൺഗ്രസിൻ്റെ എംഎൽഎ മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. കടുത്തുരുത്തിയിൽ നിന്നാണ് മോൻസ് ജയിച്ചത്. ജോസഫും മോൻസും മാത്രമാണ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ജയിച്ചത്.
10:25 AM
എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
കുന്നംകുളത്തുനിന്ന് ജയിച്ച എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു.
10:25 AM
കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു
തിരൂർ എംഎൽഎ കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു
10:24 AM
കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു
കൂത്തുപറമ്പിൽ നിന്ന് ജയിച്ച കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു
10:16 AM
മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു
ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഈ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ്.
10:14 AM
കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി എംഎൽഎ കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു
10:14 AM
മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു
മൂവാറ്റുപുഴ എംൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു.
10:14 AM
മാണി സി കാപ്പൻ്റെ സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ
പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു
10:09 AM
എം എം മണി സത്യപ്രതിജ്ഞ ചെയ്തു
ഉടുമ്പൻചോല എംൽഎ എം എം മണി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു.
10:09 AM
പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
ഷോർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
10:09 AM
കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു
തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു.
10:07 AM
സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു.
10:07 AM
ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു
പയ്യന്നൂർ എംൽഎ ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു
10:07 AM
ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
തിരുമ്പാടി എംൽഎ ലിൻ്റോ ജോസഫ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:07 AM
യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു
മഞ്ചേരി എംൽഎ യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു
10:06 AM
കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു
കുന്നത്തൂർ എംൽഎ കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു
10:02 AM
സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു
ഉദുമ എംൽഎ സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു
10:02 AM
കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു
കുറ്റ്യാടി എംൽഎ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു.
10:02 AM
പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു
എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു
9:58 AM
കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത്
ചിറ്റൂർ എംൽഎ കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു.
9:58 AM
ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു
മാനന്തവാടി എംൽഎ ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു.
9:57 AM
വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു
വർക്കല എംഎൽഎ വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു
9:55 AM
പി ജെ ജോസഫ് നാൽപ്പതാമത്
തൊടുപുഴ എംഎൽഎ പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.
9:55 AM
ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു
ചങ്ങനാശ്ശേരി എംൽഎ ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:54 AM
കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമത്
കോന്നി എംൽഎ കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:53 AM
എൻ ജയരാജ് മുപ്പത്തിയേഴാമത്
കാഞ്ഞിരപ്പള്ളി എംൽഎ എൻ ജയരാജ് മുപ്പത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:52 AM
ജി എസ് ജയലാൽ മുപ്പത്തിയാറാമത്
ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ മുപ്പത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:50 AM
കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമത്
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:45 AM
കെ ടി ജലീൽ മുപ്പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു

9:40 AM
ടി വി ഇബ്രാഹിം മുപ്പതിമൂന്നാമത്
ടി വി ഇബ്രാഹിം മുപ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:40 AM
സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു
സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:40 AM
എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു
തളിപ്പറമ്പ് എംൽഎ എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പിണറായി കഴിഞ്ഞാൽ എറ്റവും സീനിയോറിറ്റിയുള്ള പാർട്ടി അംഗം.
9:40 AM
ചിറ്റയം ഗോപകുമാർ മുപ്പതാമൻ
മുപ്പതാമതായി ചിറ്റയം ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തു.
9:40 AM
കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമത്
കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:43 AM
എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത്
എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത് സത്യപ്രതിജ്ഞ ചെയ്തു.
9:38 AM
ദലീമ ഇരുപത്തിയേഴാമത്
അരൂർ എംഎൽഎ ദലീമ ജോജോ ഇരുപത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സിപിഎം അംഗം സത്യപ്രതിജ്ഞ ചെയ്തത്.
9:36 AM
പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമത്
പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:36 AM
ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു
ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:36 AM
വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല
വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, അബ്ദുറഹ്മാൻ വീട്ടിൽ വിശ്രമത്തിലാണ്. നെന്മാറ എംൽഎ ക്വാറൻ്റീനിലും.
9:32 AM
ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു
മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:32 AM
ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമത്
ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:31 AM
ഇരുപത്തിരണ്ടാമതായി പ്രൊഫസർ ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
9:30 AM
പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു
ഏറനാട് എംൽഎ പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു.
9:29 AM
ഇരുപതാമത് കെ എൻ ബാലഗോപാൽ
ധനമന്ത്രി കെ എൻ ബാലഗോപാൽ ഇരുപതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:28 AM
പി ബാലചന്ദ്രൻ പത്തൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു
തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ബാലചന്ദ്രൻ നിയമസഭയിലെത്തുന്നത്.
9:26 AM
കെ ബാബു പതിനെട്ടാമൻ
തൃപ്പൂണിത്തുറയിൽ നിന്നുള്ള എം എൽ എ കെ ബാബു പതിനെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:26 AM
കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
9:26 AM
സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു
സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു
9:25 AM
15-ാം ഊഴം എം എസ് അരുൺ കുമാറിന്
എം എസ് അരുൺ കുമാർ പതിനഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു.
9:19 AM
അൻവർ സാദത്ത് പതിനാലാമത്
അൻവർ സാദത്ത് പതിനാലാമത് സത്യപ്രതിജ്ഞ ചെയ്തു
9:19 AM
പതിമൂന്നാമൻ പി വി അൻവർ
നിലമ്പൂർ എംഎൽഎ പി വി അൻവർ പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:17 AM
പന്ത്രണ്ടാമൻ ആൻ്റണി രാജു
പന്ത്രണ്ടാമത് ആൻ്റണി രാജു സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലെ ഗതാഗത മന്ത്രി.
9:17 AM
പതിനൊന്നാമത് ആൻ്റണി ജോൺ
പതിനൊന്നാമത് ആൻ്റണി ജോൺ സത്യപ്രതിജ്ഞ ചെയ്തു.
9:15 AM
കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു
കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു.
9:15 AM
അനൂപ് ജേക്കബ് ഒമ്പതാമത്
അനൂപ് ജേക്കബ് ഒമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു
9:15 AM
എ പി അനിൽ കുമാർ എട്ടാമത്
എ പി അനിൽ കുമാർ എട്ടാമത്
9:12 AM
ഏഴാമതായി ജി ആർ അനിൽ
മന്ത്രി ജി ആർ അനിൽ ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:12 AM
ആറാമത് ഒ എസ് അംമ്പിക
ഒ എസ് അംമ്പിക ആറാമതായി സത്യപ്രതിജ്ഞ ചെയ്തു. 15ആം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത.
9:09 AM
അഞ്ചാമത് മഞ്ഞളാംകുഴി അലി
അഞ്ചാമത് മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
9:09 AM
എം കെ അക്ബർ നാലാമത് സത്യപ്രതിജ്ഞ ചെയ്തു
എം കെ അക്ബർ നാലാമതായി സത്യപ്രതിജ്ഞ ചെയ്തു
9:01 AM
അഹമ്മദ് ദേവർ കോവിൽ മൂന്നാമത്
നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്തിൽ നിന്നായിരുന്നു വിജയം.
9:01 AM
രണ്ടാമത് ആബിദ് ഹുസൈൻ തങ്ങൾ
ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു.
9:01 AM
ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു
പതിനഞ്ചാം നിയമസഭയിലെ ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾ ഹമീദ് മാസ്റ്റർ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
9:01 AM
സത്യപ്രതിജ്ഞ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്.
8:56 AM
സഭ സമ്മേളനം തുടങ്ങുന്നു
സഭ സമ്മേളനം തുടങ്ങുന്നു. പ്രോടേം സ്പീക്കർ സഭയിലെത്തി.
8:56 AM
അംഗങ്ങൾ സഭയിലെത്തി
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെല്ലാം സഭയിലെത്തി, സഭാ നടപടികൾ അൽപ്പസമയത്തിനകം ആരംഭിക്കും. പ്രൊടൈം സ്പീക്കർ പിടിഎ റഹീം ഉടൻ എത്തും.
8:55 AM
കാരണവർ ഉമ്മൻചാണ്ടി തന്നെ
പതിനഞ്ചാം നിയമസഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ. തോൽവി അറിയാതെ ടർച്ചയായി 12 ആം തവണയാണ് അദ്ദേഹം സഭയിലെത്തുന്നത്. പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എംഎൽഎ ആകുന്ന പി കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്.
8:50 AM
53 പുതുമുഖങ്ങൾ
പതിനഞ്ചാം കേരള നിയമസഭ പുതുമുഖങ്ങളെക്കൊണ്ട് സമ്പന്നമാണ് 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തുന്നു.
8:50 AM
ഇന്ന് ആദ്യ സമ്മേളനം
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 9 മണി മുതൽ തുടങ്ങും
11:58 AM IST:
മൂന്ന് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല, വി അബ്ദുറഹ്മാൻ, നെന്മാറയിൽ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് ജയിച്ച എം വിൻസെൻ്റ് എന്നിവർക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ആയില്ല.
12:24 PM IST:
അവസാന അംഗമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. 136 എംഎൽഎമാർ പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു
11:50 AM IST:
മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
11:50 AM IST:
വീണ ജോർജ്ജ് സത്യപ്രതിജ്ഞ ചെയ്തു
11:45 AM IST:
കെ കെ രമ സത്യപ്രതിജ്ഞയ്ക്കായി എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്.
11:44 AM IST:
കഴക്കൂട്ടത്ത് നിന്ന് വിജയിച്ച കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു
11:40 AM IST:
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേരുന്നു
11:36 AM IST:
സഭ അൽപ സമയം നിർത്തി വെച്ചു,ചെറിയ ഇടവേളയെടുത്തിരിക്കുകയാണ്. 122 പേർ ഇത് വരെ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയടക്കം സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുണ്ട്.
11:15 AM IST:
കെ കെ ശൈലജ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ നിയമസഭയിലെത്തിയിരിക്കുന്നത്.
11:13 AM IST:
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു.
10:55 AM IST:
വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗമാണ്.
10:54 AM IST:
ഹരിപ്പാട് നിന്ന് വീണ്ടും ജയിച്ച രമേശ് ചെന്നിത്തല എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല. ഭരണത്തുടർച്ച തടയാനാകാതെ പോയ ചെന്നിത്തലയ്ക്ക് ഇത്തവണ പ്രതിപക്ഷത്തെ രണ്ടാം നിരയിലാണ് ഇരിപ്പിടം.
10:51 AM IST:
കണ്ണൂരിൽ നിന്ന് വീണ്ടും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു.
10:44 AM IST:
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:44 AM IST:
കായംകുളത്ത് നിന്ന് വിജയിച്ച സിപിഎം പ്രതിനിധി യു പ്രതിഭ സത്യപ്രതിജ്ഞ ചെയ്തു
10:43 AM IST:
വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തു
10:40 AM IST:
ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പുതുപ്പള്ളിയിൽ നിന്ന് തോൽവിയറിയാതെ ഉമ്മൻചാണ്ടി.
10:35 AM IST:
കൊടുവള്ളിയിൽ നിന്നും വിജയിച്ച ലീഗ് പ്രതിനിധി എം കെ മുനീർ സത്യപ്രതിജ്ഞ ചെയ്തു.
10:33 AM IST:
നാട്ടിക എംഎൽഎ സി സി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു
10:33 AM IST:
കൊല്ലത്ത് നിന്ന് വിജയിച്ച എം മുകേഷ് സത്യപ്രതിജ്ഞ ചെയ്തു
10:30 AM IST:
കേരള കോൺഗ്രസിൻ്റെ എംഎൽഎ മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. കടുത്തുരുത്തിയിൽ നിന്നാണ് മോൻസ് ജയിച്ചത്. ജോസഫും മോൻസും മാത്രമാണ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ജയിച്ചത്.
10:29 AM IST:
കുന്നംകുളത്തുനിന്ന് ജയിച്ച എ സി മൊയ്തീൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നു.
10:27 AM IST:
തിരൂർ എംഎൽഎ കുറുക്കോലി മൊയ്ദീൻ സത്യപ്രതിജ്ഞ ചെയ്തു
10:26 AM IST:
കൂത്തുപറമ്പിൽ നിന്ന് ജയിച്ച കെ പി മോഹനൻ എംഎൽയായി സത്യപ്രതിജ്ഞ ചെയ്തു
10:18 AM IST:
ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഈ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ്.
10:17 AM IST:
കൊച്ചി എംഎൽഎ കെ ജെ മാക്സി സത്യപ്രതിജ്ഞ ചെയ്തു
10:16 AM IST:
മൂവാറ്റുപുഴ എംൽഎ മാത്യു കുഴൽനാടൻ സത്യപ്രതിജ്ഞ ചെയ്തു.
10:16 AM IST:
പാലാ എംഎൽഎ മാണി സി കാപ്പൻ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു
10:14 AM IST:
ഉടുമ്പൻചോല എംൽഎ എം എം മണി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു.
10:13 AM IST:
ഷോർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
10:12 AM IST:
തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് സത്യപ്രതിജ്ഞ ചെയ്തു.
10:12 AM IST:
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് സത്യപ്രതിജ്ഞ ചെയ്തു.
10:11 AM IST:
പയ്യന്നൂർ എംൽഎ ടി ഐ മധുസൂദനൻ സത്യപ്രതിജ്ഞ ചെയ്തു
10:09 AM IST:
തിരുമ്പാടി എംൽഎ ലിൻ്റോ ജോസഫ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:08 AM IST:
മഞ്ചേരി എംൽഎ യു എ ലത്തീഫ് സത്യപ്രതിജ്ഞ ചെയ്തു
10:07 AM IST:
കുന്നത്തൂർ എംൽഎ കോവൂർ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്തു
10:05 AM IST:
ഉദുമ എംൽഎ സി എച്ച് കുഞ്ഞമ്പു സത്യപ്രതിജ്ഞ ചെയ്തു
10:04 AM IST:
കുറ്റ്യാടി എംൽഎ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ സത്യപ്രതിജ്ഞ ചെയ്തു.
10:03 AM IST:
എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടി എംൽഎയായി സത്യപ്രതിജ്ഞ ചെയ്തു
10:01 AM IST:
ചിറ്റൂർ എംൽഎ കെ കൃഷ്ണൻകുട്ടി നാൽപ്പത്തിമൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു.
10:00 AM IST:
മാനന്തവാടി എംൽഎ ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു.
9:59 AM IST:
വർക്കല എംഎൽഎ വി ജോയ് നാൽപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു
9:57 AM IST:
തൊടുപുഴ എംഎൽഎ പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു.
9:56 AM IST:
ചങ്ങനാശ്ശേരി എംൽഎ ജോബ് മൈക്കിൾ മുപ്പത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:54 AM IST:
കോന്നി എംൽഎ കെ യു ജനീഷ് കുമാർ മുപ്പത്തിയെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:53 AM IST:
കാഞ്ഞിരപ്പള്ളി എംൽഎ എൻ ജയരാജ് മുപ്പത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:53 AM IST:
ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ മുപ്പത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:52 AM IST:
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല മുപ്പത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:48 AM IST:
കെ ടി ജലീൽ മുപ്പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു
9:47 AM IST:
ടി വി ഇബ്രാഹിം മുപ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:47 AM IST:
സി കെ ഹരീന്ദ്രൻ മുപ്പതിരണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:45 AM IST:
തളിപ്പറമ്പ് എംൽഎ എം വി ഗോവിന്ദൻ മുപ്പത്തിയൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പിണറായി കഴിഞ്ഞാൽ എറ്റവും സീനിയോറിറ്റിയുള്ള പാർട്ടി അംഗം.
9:45 AM IST:
മുപ്പതാമതായി ചിറ്റയം ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തു.
9:44 AM IST:
കെ ബി ഗണേഷ് കുമാർ ഇരുപത്തിയൊമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:43 AM IST:
എൽദോസ് കുന്നപ്പള്ളി ഇരുപത്തിയെട്ടാമത് സത്യപ്രതിജ്ഞ ചെയ്തു.
9:43 AM IST:
അരൂർ എംഎൽഎ ദലീമ ജോജോ ഇരുപത്തിയേഴാമതായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സിപിഎം അംഗം സത്യപ്രതിജ്ഞ ചെയ്തത്.
9:41 AM IST:
പി പി ചിത്തരഞ്ജൻ ഇരുപത്തിയാറാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:40 AM IST:
ജെ ചിഞ്ചുറാണി ഇരുപത്തിയഞ്ചാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:39 AM IST:
വി അബ്ദുറഹ്മാനും നെന്മാറ എംൽഎ കെ ബാബുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല, അബ്ദുറഹ്മാൻ വീട്ടിൽ വിശ്രമത്തിലാണ്. നെന്മാറ എംൽഎ ക്വാറൻ്റീനിലും.
9:38 AM IST:
മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇരുപത്തിനാലാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:37 AM IST:
ഐസി ബാലകൃഷ്ണൻ ഇരുപത്തിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:36 AM IST:
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
9:31 AM IST:
ഏറനാട് എംൽഎ പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്തു.
9:30 AM IST:
ധനമന്ത്രി കെ എൻ ബാലഗോപാൽ ഇരുപതാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:29 AM IST:
തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ബാലചന്ദ്രൻ നിയമസഭയിലെത്തുന്നത്.
9:28 AM IST:
തൃപ്പൂണിത്തുറയിൽ നിന്നുള്ള എം എൽ എ കെ ബാബു പതിനെട്ടാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:27 AM IST:
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
9:26 AM IST:
സി കെ ആശ പതിനാറാമത് സത്യപ്രതിജ്ഞ ചെയ്തു
9:25 AM IST:
എം എസ് അരുൺ കുമാർ പതിനഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു.
9:24 AM IST:
അൻവർ സാദത്ത് പതിനാലാമത് സത്യപ്രതിജ്ഞ ചെയ്തു
9:23 AM IST:
നിലമ്പൂർ എംഎൽഎ പി വി അൻവർ പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:23 AM IST:
പന്ത്രണ്ടാമത് ആൻ്റണി രാജു സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലെ ഗതാഗത മന്ത്രി.
9:23 AM IST:
പതിനൊന്നാമത് ആൻ്റണി ജോൺ സത്യപ്രതിജ്ഞ ചെയ്തു.
9:22 AM IST:
കെ ആൻസലൻ പത്താമത് സത്യപ്രതിജ്ഞ ചെയ്തു.
9:16 AM IST:
അനൂപ് ജേക്കബ് ഒമ്പതാമതായി സത്യപ്രതിജ്ഞ ചെയ്തു
9:16 AM IST:
എ പി അനിൽ കുമാർ എട്ടാമത്
9:15 AM IST:
മന്ത്രി ജി ആർ അനിൽ ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തു.
9:15 AM IST:
ഒ എസ് അംമ്പിക ആറാമതായി സത്യപ്രതിജ്ഞ ചെയ്തു. 15ആം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത.
9:14 AM IST:
അഞ്ചാമത് മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
9:13 AM IST:
എം കെ അക്ബർ നാലാമതായി സത്യപ്രതിജ്ഞ ചെയ്തു
9:09 AM IST:
നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭയിലെ ആദ്യ അംഗമായി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്തിൽ നിന്നായിരുന്നു വിജയം.
9:06 AM IST:
ആബിദ് ഹുസൈൻ തങ്ങൾ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു.
9:05 AM IST:
പതിനഞ്ചാം നിയമസഭയിലെ ആദ്യ എംൽഎ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾ ഹമീദ് മാസ്റ്റർ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
9:04 AM IST:
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്.
9:00 AM IST:
സഭ സമ്മേളനം തുടങ്ങുന്നു. പ്രോടേം സ്പീക്കർ സഭയിലെത്തി.
8:58 AM IST:
തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെല്ലാം സഭയിലെത്തി, സഭാ നടപടികൾ അൽപ്പസമയത്തിനകം ആരംഭിക്കും. പ്രൊടൈം സ്പീക്കർ പിടിഎ റഹീം ഉടൻ എത്തും.
8:56 AM IST:
പതിനഞ്ചാം നിയമസഭയിലെ കാരണവർ ഉമ്മൻചാണ്ടി തന്നെ. തോൽവി അറിയാതെ ടർച്ചയായി 12 ആം തവണയാണ് അദ്ദേഹം സഭയിലെത്തുന്നത്. പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എംഎൽഎ ആകുന്ന പി കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്.
8:53 AM IST:
പതിനഞ്ചാം കേരള നിയമസഭ പുതുമുഖങ്ങളെക്കൊണ്ട് സമ്പന്നമാണ് 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തുന്നു.
8:51 AM IST: