Kerala Lottery : ഇന്നത്തെ 75 ലക്ഷം ആർക്ക് ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

By Web Team  |  First Published Dec 23, 2024, 3:32 PM IST

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-801 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Latest Videos

undefined

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)    ‌

WW 283251 (KATTAPPANA)

സമാശ്വാസ സമ്മാനം (8000)

WN 283251
WO 283251
WP 283251
WR 283251
WS 283251
WT 283251
WU 283251
WV 283251
WX 283251
WY 283251
WZ 283251

രണ്ടാം സമ്മാനം(5 Lakhs)

WV 136563 (KANHANGAD)

മൂന്നാം സമ്മാനം (1 Lakh)

WN 813008
WO 285751
WP 782431
WR 548525
WS 588786
WT 840737
WU 658729
WV 943178
WW 866977
WX 219421
WY 217553
WZ 689892

നാലാം സമ്മാനം( 5,000)

0875  2490  2829  2868  3749  5025  5294  5827  7056  7243  7477  7869  8357  9012  9140  9221  9280  9662

അഞ്ചാം സമ്മാനം (2,000/)

0431  2914  3219  3529  3726  4524  6955  8447  9622  9915

ആറാം സമ്മാനം (1,000/- ) 

0649  1016  1697  1836  2261  5200  5641  6072  6522  6575  7039  7914  8626  8661

ഏഴാം സമ്മാനം (500/- )

0274  0477  0773  0979  1050  1098  1117  1329  1382  1459  1639  1647  1651  2317  2394  2507  2509  2555  2661  2948  3077  3086  3419  3431  3549  3704  3721  3739  3845  4000  4369  4467  4570  4584  4632  4639  5080  5108  5252  5470  5574  5611  5633  5658  5676  5772  6068  6091  6114  6280  6395  6689  6776  7333  7680  7717  7856  7857  7877  7911  7957  7965  8002  8115  8236  8644  8717  8746  8981  9054  9069  9117  9250  9368  9422  9473  9491  9498  9524  9553  9677  9796

എട്ടാം സമ്മാനം (100)

0097  0172  0451  0464  0534  0671  0830  0913  1223  1264  1301  1313  1504  1594  1778  1883  1922  1949  1996  2032  2227  2393  2582  2634  2647  2805  2902  2913  2960  3233  3306  3340  3401  3444  3463  3496  3723  3958  3981  4050  4077  4119  4208  4225  4258  4373  4506  4517  4557  4699  4714  4715  4748  4781  4822  4875  4943  4968  5114  5343  5430  5452  5481  5511  5595  5605  5609  5621  5708  5766  5785  5969  5973  6204  6507  6677  6861  6933  7085  7141  7179  7204  7250  7305  7451  7464  7684  7707  7766  7793  7819  7895  8086  8092  8179  8274  8335  8351  8400  8411  8489  8512  8532  8538  8553  8594  8617  8619  8640  8649  8743  8775  9001  9124  9220  9234  9283  9302  9314  9385  9403  9420  9552  9562  9713  9770

70 ലക്ഷം ആർക്ക്? ഭാ​ഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!