Kerala Lottery: 70 ലക്ഷം ആർക്ക്? ഭാ​ഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം

By Web TeamFirst Published Oct 13, 2024, 3:11 PM IST
Highlights

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 672 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Latest Videos

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ...

ഒന്നാം സമ്മാനം (70 ലക്ഷം)

AN 127562

സമാശ്വാസ സമ്മാനം (8000)

AO 127562
AP 127562
AR 127562
AS 127562
AT 127562
AU 127562
AW 127562
AX 127562
AY 127562
AZ 127562

രണ്ടാം സമ്മാനം [5 Lakhs]

AV 474684

മൂന്നാം സമ്മാനം [1 Lakh]

AN 348302

AO 998529

AP 114473

AR 273183

AS 758402

AT 370511

AU 928791

AV 717115

AW 299956

AX 179953

AY 111910

AZ 833984

നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (100)

ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? ഏത് ജില്ലയിൽ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!