ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി.
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിസ്മരണീയ സെഞ്ചുറിക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയിരുന്നത്.
മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ടൈറ്റന്‍സിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191ല്‍ റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടി ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്.
undefined
ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആഘോഷം. മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരെല്ലാം സൂര്യയെ പുകഴ്ത്തി രംഗത്തെത്തി. ചില ട്വീറ്റുകള്‍ വായിക്കാം...
Badal Khul gaye or Suraya chamakne laga.
Its was outstanding performance by congratulations for you pic.twitter.com/bTU7aMz6AS
53 no at the end of 17th over and 103 not out by the 20th. Incredible . Ghazab batting. pic.twitter.com/LMhwFIkyry
— Virender Sehwag (@virendersehwag)One of the most incredible shots of the night by Suryakumar Yadav.pic.twitter.com/cqqdH6EMER
— Mufaddal Vohra (@mufaddal_vohra)Suryakumar Yadav said -
Credit of my century goes to Rohit Sharma he supported me in my tough times. pic.twitter.com/BK0m7cO3UH
53% of people believe Suryakumar Yadav has surpassed AB De Villiers' shot making ability. pic.twitter.com/h14Sup5fzK
— Mufaddal Vohra (@mufaddal_vohra)I will always consider myself lucky to have witnessed Suryakumar Yadav's maiden IPL hundred from the Stadium 🥹🙏🙌
What a player...🔥
I repeat..SKY..then daylight..and then the others !! Just keep that in mind ✌️♥️
Best T20 batter in the world 🙌 pic.twitter.com/Z1tRKSVMIp
How does hit a good length ball to third man with a straight bat?????? pic.twitter.com/ZpKyZoHVk4
— Sagar (@sagarcasm)Congratulations to Suryakumar Yadav for his First IPL century.. What a player. pic.twitter.com/1YSRnX2dF7
— MASS (@Freak4Salman)सूर्य की चमक ने आइपीएल के वर्तमान सत्र में मुंबई का उदय कर दिया है। उनकी 360 डिग्री की बल्लेबाजी को देखकर गुजरात टाइटंस के गेंदबाजों की आंखों के सामने धुंधलका छा गया। सूर्य तुम्हारे उजाले से मुंबई ही नहीं पूरा भारत चमक रहा है। pic.twitter.com/WzHeJdbrqi
— Suresh Raina🇮🇳 (@ImRaina)ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാല്‍, പവര്‍ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും മടക്കി റാഷിദ് ഖാന്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി.
രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അല്‍സാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ഇരുവരുടേയും ബാറ്റിന്റെ ചൂടറിഞ്ഞു.