സീസണില്‍ പതിവുപോലെ തോറ്റ് തുടങ്ങിയ മുംബൈ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ച് പ്രതീക്ഷ നല്‍കിയിലും കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോടും ഇപ്പോള്‍ ഗുജറാത്തിനോടും തുടര്‍ച്ചയായി തോറ്റതോടെ ആരാധകരും രോഹിത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മികച്ച ടീം ഇല്ലെങ്കില്‍ രോഹിത്തിന് ഒന്നും ചെയ്യാനാവില്ലെന്നും എം എസ് ധോണി ഇവിടെയാണ് വ്യത്യസ്തനാവുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വി വഴങ്ങി സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായ ബാറ്ററെന്ന റെക്കോര്‍ഡ് രോഹിത്തിന്‍റെ പേരിലായി. ഐപിഎല്ലില്‍ 63-ാം തവണയാണ് രോഹിത് രണ്ടക്കം കാണാതെ പുറത്താവുന്നത്.
സീസണില്‍ പതിവുപോലെ തോറ്റ് തുടങ്ങിയ മുംബൈ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ച് പ്രതീക്ഷ നല്‍കിയിലും കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോടും ഇപ്പോള്‍ ഗുജറാത്തിനോടും തുടര്‍ച്ചയായി തോറ്റതോടെ ആരാധകരും രോഹിത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മികച്ച ടീം ഇല്ലെങ്കില്‍ രോഹിത്തിന് ഒന്നും ചെയ്യാനാവില്ലെന്നും എം എസ് ധോണി ഇവിടെയാണ് വ്യത്യസ്തനാവുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു. കെയ്റോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികവാണ് മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചതെന്നും അല്ലാതെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവുകൊണ്ട് മാത്രമല്ലെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
Caught & Bowled! wins the battle of the captains 😉 lose Rohit Sharma early in the chase. | pic.twitter.com/wmZ3baAbjj
— IndianPremierLeague (@IPL)
ഐപിഎല്ലില്‍ 200ന് മുകളിലുള്ള വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി 18ഉം സ്ട്രൈക്ക് റേറ്റ് 123 ഉം മാത്രമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അവസാനം കളിച്ച 28 ടി20 ഇന്നിംഗ്സുകളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിനുള്ളത്. അവസാനം കളിച്ച എട്ട് മത്സരങ്ങളിലാകട്ടെ ഒമ്പത് പന്തില്‍ ഒന്ന്, 13 പന്തില്‍ 1, എട്ട് പന്തില്‍ രണ്ട് എന്നിങ്ങനെ പവര്‍ പ്ലേയിലെ രോഹിത്തിന്‍റെ മോശം പ്രകടനങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
- First chinnaswamy
- Then commentators
- Next MI fans
- Now GT fans
Everyone are mocking Rohit sharma as Vadapav 💔 pic.twitter.com/hAPYiDN3kZ
Most Single Digit score in IPL
• Rohit Sharma - 63 . pic.twitter.com/HDGtkQqKJg
Rohit Sharma back in academy with his gorgeous gorgeous 2 runs off just 8 balls with gigantic strike rate of 25❤️🔥😍 pic.twitter.com/RnU8RVNFWv
— TukTuk Academy (@TukTuk_Academy)We live in a society where
Rohit Sharma Ajinkya Rahane
Gets 16 cr gets 50lakh pic.twitter.com/Tfi8no2NVT
Rohit Sharma is easily worst captain of IPL without superteam! pic.twitter.com/lobUIkjlbe
— Vishal (@SportyVishaI)Rohit sharma is such a poor & sh!t captain without a super team. pic.twitter.com/quJFcTd7KI
— ` (@rahulmsd_91)Rohit Sharma's fans may give him as much credit as they want.
But the reason behind Mumbai Indians's success were them! pic.twitter.com/0KGtTBv8YJ
Rohit Sharma while chasing 200+
In IPL
18 avg 123 strike rate 🤣😭
In T20Is
22 avg 126 strike rate 😭😭 pic.twitter.com/SCIMn8iWvO
1 Fifty in last 28 Innings
Knocks like 1(9), 1(13), 2(8) in last 8 matches
Baldy exposed in WT20 against quality Bowling lineup
Rohit Sharma - A below avg captain and avg batter is getting exposed again and again pic.twitter.com/p2gnvcU33t
Kohli RCB 2016 bowling lineup -
Arvind, Abdulla, Jordan, chahal, Binny
Rohit MI 2022 bowling lineup -
Behrendorff,chawla, Meredith, Green
Virat kohli took the team to final with mug bowling lineup & here 5 times IPL winner Rohit sharma is not able to take team to playoffs😂 pic.twitter.com/7um3lpBDDV
Rohit Sharma is the only player in IPL who plays test cricket in T20s🔥🔥🔥 pic.twitter.com/flroCozeU1
— Vishal (@SportyVishaI)