ഇത് ഇന്ത്യയുടെ മസിലില്ലാത്ത റസല്‍; പാണ്ഡ്യക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

By Web Team  |  First Published Apr 29, 2019, 1:05 PM IST

പാണ്ഡ്യ വന്നപാടെ അടിച്ചുതകര്‍ത്തു. 34 പന്തില്‍ നേടിയത് 91 റണ്‍സ്. മുംബൈക്ക് ജയം സമ്മാനിക്കാനായില്ലെങ്കിലും പാണ്ഡ്യയുടെ അവിശ്വസനീയ പ്രകടനത്തിന് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്ക് പോലും കൈയടിച്ചു.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തെടുത്ത വെടിക്കെട്ട് ഇന്നിംഗ്സിന് കൈയടിച്ച് ക്രിക്കറ്റ് ലോകം.കോഫി വിത്ത് കരണിലെ ടിവി ചാറ്റ് ഷോയിലെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലും പ്രതിസന്ധിയിലുമായ പാണ്ഡ്യ ഇന്നലത്തെ പ്രകടനത്തോ ലോകകപ്പില്‍ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷയാവുകയാണ്.

Tough result at Eden Gardens but we learn our lessons and focus on our next game. pic.twitter.com/HBGHwXry1p

— hardik pandya (@hardikpandya7)

233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ പത്തോവറിനുള്ളില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായി തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ പാണ്ഡ്യ വന്നപാടെ അടിച്ചുതകര്‍ത്തു. 34 പന്തില്‍ നേടിയത് 91 റണ്‍സ്. മുംബൈക്ക് ജയം സമ്മാനിക്കാനായില്ലെങ്കിലും പാണ്ഡ്യയുടെ അവിശ്വസനീയ പ്രകടനത്തിന് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്ക് പോലും കൈയടിച്ചു.

Latest Videos

ഇന്ത്യയുടെ മസിലില്ലാത്ത ആന്ദ്രെ റസല്‍ എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് എന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്.

So Hardik Pandya is basically Andre Russell without the muscle.

— Sanjay Manjrekar (@sanjaymanjrekar)

One of the innings of the . 91(34). 9x6, 6x4. There was a distant whiff while he was in https://t.co/IzsxIekHDp

— Harsha Bhogle (@bhogleharsha)

If you aren’t watching this evening, you just missed probably the most stupendous innings by an Indian. 91 in 34 by Hardik Pandya. Incredible talent. Now hope he carries it to England for World Cup..

— Shekhar Gupta (@ShekharGupta)

Russell got 80 off 40. Hardik got 91 off 34. Take the praise you gave Russell and add another 25-30% to it, that’s what Kung Fu Pandya did today. What an effort! 🙌🔥

— Gaurav Kapur (@gauravkapur)

Before this match, the most deliveries Hardik faced in an innings in this IPL: 19. Today he faced 15 more balls and smashed 91. The joke here is that he walks in at No.6

— Siddhartha Vaidyanathan (@sidvee)

Highest individual scores at No.6 or a lower position in the IPL:

91 - HARDIK PANDYA v KKR, Today (#6)
88* - Andre Russell v CSK, 2018 (#7)
84* - MS Dhoni v RCB, 2019 (#6)
82* - Chris Morris v GL, 2016 (#6)

— Sampath Bandarupalli (@SampathStats)

If Vijay Shankar is a 3D player (Batting , bowling, fielding) Then HARDIK PANDYA is IMAX 3D.
What a knock 91 (34b)
One man show pic.twitter.com/aufBwUmPqa

— ANKIT (@Ankitaker2)

Hardik Pandya is Unstoppable today. 17 ball fifty fastest of IPL 2019. Every six he has hit today crossed over 90 meters! What a striker he has turned out to be! Hardik Pandya the best finisher for MI and for India 🔥🎊
If KKR has Russell, MI has Hardik Pandya pic.twitter.com/ynL9PL4NpH

— SK (@SiddhantKd)

Pun Diya ! Incredible innings from Hardik

— Virender Sehwag (@virendersehwag)

Ultimately KKRs total proved to be insurmountable!

Valiant fight from Hardik though !! What mad hitting !! Crrrrrrrrrrrrrracking them!!!! 🏏

DRE RUS SUPERSTAR ALL ROUND PERFORMANCE WAS THE DIFFERENCE

— Ranveer Singh (@RanveerOfficial)

Andre and Hardik....some stellar hitting. Spare a thought for the bowlers. This game is evolving into something really intimidating avatar. Nights like these make bowlers irrelevant.

— Aakash Chopra (@cricketaakash)
click me!