ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്.
കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്. ഗില്‍ 45 പന്തില്‍ 76, ലിന്‍ 29 പന്തില്‍ 54, റസ്സല്‍ 40 പന്തില്‍ 80 എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്തന്‍ താരങ്ങളുടെ സ്‌കോറുകള്‍. പാണ്ഡ്യയുടെ (34 പന്തില്‍ 91) ഒറ്റയാള്‍ പ്രകടനം പാഴായെങ്കിലും ട്വിറ്ററിലും മറ്റും താരത്തെ പ്രശംസക്കൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍. ചിലി ട്വീറ്റുകള്‍ കാണാം...
So Hardik Pandya is basically Andre Russell without the muscle.
— Sanjay Manjrekar (@sanjaymanjrekar)Pun Diya ! Incredible innings from Hardik
— Virender Sehwag (@virendersehwag)Outstanding hitting class 🔥🔥🔥🔥🔥
— Harbhajan Turbanator (@harbhajan_singh)Ridiculous Batting skills ... 91 off 34 balls !!!!
— Michael Vaughan (@MichaelVaughan)Hardik Pandya could be the Lance Klusener of 1999 for India in
— Vimal Kumar (@Vimalwa)Hardik Pandya..... 🙌🙇♂️
— Aakash Chopra (@cricketaakash)Massive total put up thanks to some fantastic batting by , and . However, with a beautiful surface to bat on and a lightning quick outfield, this could turn out to be a very close game. What do you think guys? 😊
— Sachin Tendulkar (@sachin_rt)Some quality batting by against few top class T20 bowlers in the world! Mountain to climb for but not impossible.
— Pragyan Prayas Ojha (@pragyanojha)ATTENTION TO PARENTS - if your child wants to play cricket please contact parents cos whatever he's been eating packs a punch! Another amazing knock when needed it the most? pic.twitter.com/1ELmodfK2s
— Kris Srikkanth (@KrisSrikkanth)The thing to marvel about Russell’s batting this season, more than the power, is the consistency. Breathtaking stuff! 👏👏👏🙏🙏🙏🙏
— Sanjay Manjrekar (@sanjaymanjrekar)Russell comes in at no.3 and plays another gem. 80 of 40, excellent knock from Shubman as well. Looks so solid up the order. 232 is huge
— Mohammad Kaif (@MohammadKaif)Krunal Pandya will have to really develop one of his two skills to have a long term limited overs career. I would suggest batting.
— Sanjay Manjrekar (@sanjaymanjrekar)Kolkata Knight Riders today:
-> 100th victory in the Twenty20 format
-> Ended their 6-match losing streak
-> Ended their 4-match losing streak at Eden Gardens
-> Ended their 8-match losing streak against MI
Most sixes in IPL 2019:
50 - Russell
32 - Gayle
27 - HARDIK PANDYA
26 - De Villiers
19 - Warner
Pandya only Indian in top-5.
Teams with 100-plus T20 wins:
Mumbai Indians
Chennai Super Kings
Lancashire
Nottinghamshire
Warwickshire
Kolkata Knight Riders*
Hardik Pandya looks more tenacious & trenchant after the Koffee With Karan fiasco. Seems like he has turned over a new leaf. Always had enormous ability but has now gained acumen to harness it effectively! Stunning innings. His form augurs well for World Cup
— Navneet Mundhra (@navneet_mundhra)Least balls/six in IPL 2019 (5+ sixes):
4.68 - Russell (50 sixes)
6.63 - PANDYA (27)
7.82 - Moeen (17)
8.00 - Pollard (18)
8.56 - Gayle (32)
9.56 - Narine (9)
9.60 - Pooran (5)
10.81 - ABD (26)
Pandya only Indian!
KKR's first T20 match: April 18, 2008
RCB's first T20 match: April 18, 2008
KKR's 100th T20 win: April 28, 2019
RCB's 100th T20 defeat: April 28, 2019