ഛത്തീസ്ഗഡിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

By Web TeamFirst Published Sep 17, 2024, 6:40 AM IST
Highlights

 ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

ദില്ലി: ഛത്തീസ്ഗഡിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ കുട്ടികളെ പഠനത്തിനായി നിയോഗിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു

Latest Videos

ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ

https://www.youtube.com/watch?v=Ko18SgceYX8

click me!