വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിന് എതിരെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ബില്ലിലെ ആശങ്കകൾ അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടി. ദില്ലി സർവകലാശാലയിൽ ബില്ലിന് എതിരെ എംഎസ്എഫ് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധിക്കും. രാജ്യത്തിൻ്റെ മറ്റ് ഇടങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. മുസ്ലിം വ്യക്തി നിയമ ബോർഡും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

11:59 PM (IST) Apr 05
പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്. ബില്ലിൽ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന.
കൂടുതൽ വായിക്കൂ11:52 PM (IST) Apr 05
വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്.
കൂടുതൽ വായിക്കൂ11:43 PM (IST) Apr 05
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കൂ11:17 PM (IST) Apr 05
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്.
കൂടുതൽ വായിക്കൂ11:14 PM (IST) Apr 05
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നൽകുന്നതിലുള്ള തീരുമാനം നാളത്തെ കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക.
കൂടുതൽ വായിക്കൂ11:04 PM (IST) Apr 05
കൊവിഡിന് ശേഷം ലോക ഓഹരി വിപണിയിൽ വലിയ ഇടിവ്. ട്രംപിന്റെ തീരുവ പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന് ആശങ്ക. ക്ഷമയോടെ കാത്തിരിക്കാൻ ട്രംപിന്റെ ആഹ്വാനം.
കൂടുതൽ വായിക്കൂ10:54 PM (IST) Apr 05
കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം.
കൂടുതൽ വായിക്കൂ10:39 PM (IST) Apr 05
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്
കൂടുതൽ വായിക്കൂ10:16 PM (IST) Apr 05
നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു.
കൂടുതൽ വായിക്കൂ09:48 PM (IST) Apr 05
അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീൻസിന്റെ പോക്കറ്റിലാണ്...
കൂടുതൽ വായിക്കൂ09:37 PM (IST) Apr 05
മലപ്പുറത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈറസ് ബാധയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ പറയുന്നു
കൂടുതൽ വായിക്കൂ09:36 PM (IST) Apr 05
കുളപ്പുള്ളിയിൽ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയതായി കടയുടമ ജയപ്രകാശ് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച. ഏപ്രിൽ എട്ടിന് ലേബര്‍ ഓഫീസിൽ ചര്‍ച്ച നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇങ്ങനെ തുടരാനാകില്ലെന്നും വ്യക്തമാക്കിയാണ് കട അടച്ചതെന്നാണ് ജയപ്രകാശ് പറയുന്നത്.
കൂടുതൽ വായിക്കൂ09:22 PM (IST) Apr 05
ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി വന്നിരുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ അറിഞ്ഞത്.
കൂടുതൽ വായിക്കൂ08:48 PM (IST) Apr 05
ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. മരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ആര്‍ ചന്ദ്രശേഖരന്‍റെ വാദം.
കൂടുതൽ വായിക്കൂ08:44 PM (IST) Apr 05
വാഹനമടക്കം കസ്റ്റഡിയിലെടുത്ത ഹെൽത്ത് സ്ക്വാഡ് പ്രതികളെ പൊലീസിന് കൈമാറി
കൂടുതൽ വായിക്കൂ08:34 PM (IST) Apr 05
വിശദമായ അന്വേഷണത്തിൽ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു...
കൂടുതൽ വായിക്കൂ08:21 PM (IST) Apr 05
ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്.
കൂടുതൽ വായിക്കൂ08:19 PM (IST) Apr 05
ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന 'കോലാഹലം' എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ08:12 PM (IST) Apr 05
അക്കൗണ്ടിലേക്കെത്തിയ പണം ബന്ധുവായ ഒരാള്‍ക്കാണ് ഫെമിന ബാങ്കില്‍നിന്നും എടുത്ത് നല്‍കിയത്, പിന്നാലെ എത്തിയ പൊലീസ്...
കൂടുതൽ വായിക്കൂ08:07 PM (IST) Apr 05
കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തിയത്
കൂടുതൽ വായിക്കൂ07:41 PM (IST) Apr 05
കൊച്ചിയിൽ തൊഴിലിടത്തിലെ പീഡന പരാതി ആസൂത്രിതമെന്ന് മൊഴി. നടന്നത് തൊഴിൽ പീഡനമല്ലെന്ന് ദൃശ്യങ്ങളിൽ കാണുന്ന യുവാവ് മൊഴി നൽകി. തൊഴിൽ വകുപ്പിനും പൊലീസിനുമാണ് യുവാവ് മൊഴി നൽകിയത്.
കൂടുതൽ വായിക്കൂ07:40 PM (IST) Apr 05
മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കൂടുതൽ വായിക്കൂ07:31 PM (IST) Apr 05
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂടുതൽ വായിക്കൂ07:31 PM (IST) Apr 05
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂടുതൽ വായിക്കൂ07:01 PM (IST) Apr 05
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന.
കൂടുതൽ വായിക്കൂ06:58 PM (IST) Apr 05
ആലപ്പുഴയിലെ സ്പാ, ഹോം സ്റ്റേകൾ, ലോഡ്ജുകള്‍ എന്നിവയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ06:40 PM (IST) Apr 05
ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. തൃണമൂൽ കോൺഗ്രസും ഉടൻതന്നെ ഹർജി നൽകിയേക്കും.
കൂടുതൽ വായിക്കൂ06:33 PM (IST) Apr 05
വർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൂടുതൽ വായിക്കൂ06:27 PM (IST) Apr 05
സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ വായിക്കൂ06:22 PM (IST) Apr 05
മുസ്ലീങ്ങൾക്ക് പിന്നാലെ ബിജെപി ക്രൈസ്തവരെ ഉന്നം വയ്ക്കുന്നുവെന്ന് കെ സി വേണുഗോപാൽ. കേരളത്തെ സോഫ്റ്റ് ടാർഗറ്റാക്കാൻ ശ്രമം നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കൂ06:18 PM (IST) Apr 05
വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന സ്ഥലവും അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് ഭാഗത്തേക്കാളും കൂടുതൽ ശ്രദ്ധ വേണ്ടതും അടുക്കളയ്ക്ക് തന്നെയാണ്.
കൂടുതൽ വായിക്കൂ06:04 PM (IST) Apr 05
പി.ബി. നിശ്ചയിച്ച വ്യവസ്ഥകൾ പി.ബി. തന്നെ ലംഘിക്കരുതെന്ന് ബംഗാൾ ഘടകം
കൂടുതൽ വായിക്കൂ06:01 PM (IST) Apr 05
ഇടുക്കി തൊടുപുഴ നഗരസഭ ഭരണം പിടിച്ച് യുഡിഎഫ്.12 നെതിരെ 14 വോട്ടുകൾക്ക് വിജയിച്ച് യു ഡി എഫ് സ്ഥാനാർഥി കെ ദീപക് നഗരസഭ അധ്യക്ഷനായി.
കൂടുതൽ വായിക്കൂ06:00 PM (IST) Apr 05
38 തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഏഴ് പേർക്ക് പരിക്കേറ്റു.
കൂടുതൽ വായിക്കൂ05:53 PM (IST) Apr 05
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്.
കൂടുതൽ വായിക്കൂ05:20 PM (IST) Apr 05
തൃശൂര്‍ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന മരം കടപുഴകി വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവറടക്കം മൂന്നു പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ05:16 PM (IST) Apr 05
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
05:01 PM (IST) Apr 05
ആറു വർഷം മുമ്പ് കഴക്കൂട്ടം ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ വെച്ച് പൊലിസ് പിടികൂടിയ പ്രതിക്കെതിരെ വിചാരണ തുടങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
കൂടുതൽ വായിക്കൂ04:56 PM (IST) Apr 05
12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്. 12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി.
കൂടുതൽ വായിക്കൂ04:31 PM (IST) Apr 05
സൂപ്പർസ്റ്റാർ മഹേഷ് ബാബു ഹൈദരാബാദ് വിമാനത്താവളത്തിൽ ആരാധകർക്കായി രസകരമായ നിമിഷം പങ്കുവെക്കുന്നു. രാജമൗലി ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് താരം മകൾ സിതാരയുമൊത്ത് എത്തിയത്.
കൂടുതൽ വായിക്കൂ