മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻ; പരീക്ഷണം വിജയം, അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി

By Web Team  |  First Published Aug 13, 2021, 6:57 PM IST

രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.
 
ദില്ലി: മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻറെ ആദ്യഘട്ട പരീക്ഷണം വിജയം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ആയി.

രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.

Latest Videos

undefined

updating....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!