സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം നിലവിൽ കർണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.
ബെംഗളൂരു: കർണാടകത്തിൽ കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. വാക്സീൻ സൗജന്യമായി നൽകുന്നതിലും തീരുമാനമുണ്ടായേക്കും. സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം നിലവിൽ കർണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.