അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും.
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സൂചന നൽകിയാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നിരിക്കുന്നത്. 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് ടിവി 9 എക്സിറ്റ് പോൾ പറയുന്നു. ജെഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകളില്‍ സൂചന വരുന്നുണ്ട്. തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്. ചില സര്‍വ്വേ അനുസരിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്നും പ്രവചനമുണ്ട്.
ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ
തീരദേശ കർണാടക
ബിജെപി - 16
കോൺഗ്രസ് - 3
ജെഡിഎസ് - 0
ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി - 114
കോൺഗ്രസ് - 86
ജെഡിഎസ് - 21
മറ്റുള്ളവർ - 3
റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 -100
കോൺഗ്രസ് 94 -108
ജെഡിഎസ് 24 -32
മറ്റുള്ളവർ 2 -6
സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി 94 -117
കോൺഗ്രസ് 91 - 106
ജെഡിഎസ് 14 - 24
മറ്റുള്ളവർ 0 - 2
ടി.വി 9 ഭാരത് വർഷ്
ബിജെപി 88 - 98
കോൺഗ്രസ് 99 - 109
ജെഡിഎസ് 21 - 26
മറ്റുള്ളവർ 0 - 4
സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 - 94
കോൺഗ്രസ് 103 - 118
ജെഡിഎസ് 25 - 3
മറ്റുള്ളവർ 2 - 5
എബിപി സി വോട്ടർ
ബിജെപി 83 - 95
കോൺഗ്രസ് 100- 112
ജെഡിഎസ് 21- 29
മറ്റുള്ളവർ 2 - 6
ടൈംസ് നൗ ഇടിജി
ബിജെപി 85
കോൺഗ്രസ് 113
ജെഡിഎസ് 23
മറ്റുള്ളവർ 3
ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ 3
റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 - 100
കോൺഗ്രസ് 94 - 108
ജെഡിഎസ് 24 - 32
മറ്റുള്ളവർ 2 - 6
സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി 94 - 117
കോൺഗ്രസ് 91 - 106
ജെഡിഎസ് 14 - 24
മറ്റുള്ളവർ 0 - 2
ടി.വി 9 ഭാരത് വർഷ്
ബിജെപി 88 - 98
കോൺഗ്രസ് 99 - 109
ജെഡിഎസ് 21 - 26
മറ്റുള്ളവർ 0 - 4
സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 - 94
കോൺഗ്രസ് 103 -118
ജെഡിഎസ് 25 - 33
മറ്റുള്ളവർ 2 - 5
എബിപി സി വോട്ടർ
ബിജെപി 83- 95
കോൺഗ്രസ് 100 - 112
ജെഡിഎസ് 21- 29
മറ്റുള്ളവർ 2 - 6
ടൈംസ് നൗ ഇടിജി
ബിജെപി 85
കോൺഗ്രസ് 113
ജെഡിഎസ് 23
മറ്റുള്ളവർ 3
രാജ് നീതി
ബിജെപി 100
കോൺഗ്രസ് 92
ജെഡിഎസ് 31
മറ്റുള്ളവർ 1
ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ 3
റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 -100
കോൺഗ്രസ് 94 - 108
ജെഡിഎസ് 24 - 32
മറ്റുള്ളവർ 2 - 6
സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി 94 - 117
കോൺഗ്രസ് 91 - 106
ജെഡിഎസ് 14 - 24
മറ്റുള്ളവർ 0 - 2
ടി.വി 9 ഭാരത് വർഷ്
ബിജെപി 88 - 98
കോൺഗ്രസ് 99 - 109
ജെഡിഎസ് 21 - 26
മറ്റുള്ളവർ 0 - 4
സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 - 94
കോൺഗ്രസ് 103 - 118
ജെഡിഎസ് 25 - 33
മറ്റുള്ളവർ 2 - 5
എബിപി സി വോട്ടർ
ബിജെപി 83- 95
കോൺഗ്രസ് 100- 112
ജെഡിഎസ് 21- 29
മറ്റുള്ളവർ 2 - 6
ടൈംസ് നൗ ഇടിജി
ബിജെപി 85
കോൺഗ്രസ് 113
ജെഡിഎസ് 23
മറ്റുള്ളവർ 3
രാജ് നീതി
ബിജെപി 100
കോൺഗ്രസ് 92
ജെഡിഎസ് 31
മറ്റുള്ളവർ 1
ഇന്ത്യ ടിവി സി.എൻ.എക്സ്
ബിജെപി 80- 90
കോൺഗ്രസ് 110 -120
ജെഡിഎസ് 20 - 24
മറ്റുള്ളവർ 0- 2
ഇന്ത്യാ ടുഡെ (മേഖല തിരിച്ചുള്ള എക്സിറ്റ് പോള്‍)
തീരദേശ കർണാടക (19)
ബിജെപി 16
കോൺഗ്രസ് 03
ജെഡിഎസ് 00
മറ്റുള്ളവർ 00
മധ്യകർണാടക
ബിജെപി 10
കോൺഗ്രസ് 12
ജെഡിഎസ് 01
മറ്റുള്ളവർ 00
ബംഗളൂരു
ബിജെപി 10
കോൺഗ്രസ് 17
ജെഡിഎസ് 01
മറ്റുള്ളവർ 00