ഗോവയിലെ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Jul 1, 2020, 5:24 PM IST

ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  
 


പനജി: ഗോവയിലെ ബിജെപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംഎല്‍എയെ മഡ്ഗാവ് ഇഎസ്‌ഐ ആശുപത്രിയില്‍ എംഎല്‍എയെ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും സമ്പര്‍ക്കമുണ്ടായ എല്ലാവരെയും ക്വാറന്റൈനിലാക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാന ആരോഗ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പൊന്നാനിയിൽ ആശ്വാസം; എടപ്പാൾ ആശുപത്രിയിലെ 163 ജീവനക്കാരുടെയും ഫലം നെഗറ്റീവ്
 

Latest Videos

click me!