രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 204 മരണം

By Web Team  |  First Published Jun 2, 2020, 9:51 AM IST

തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന വർധനവ് എണ്ണായിരത്തിന് മുകളിലെത്തി. 5598 പേരാണ് ഇത് വരെ രാജ്യത്ത് കൊവ‍ിഡ് ബാധിച്ച് മരിച്ചത്. 


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന വർധനവ് എണ്ണായിരത്തിന് മുകളിലെത്തി. 24 മണിക്കൂറിൽ 204 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 5598 പേരാണ് ഇത് വരെ രാജ്യത്ത് കൊവ‍ിഡ് ബാധിച്ച് മരിച്ചത്. 

COVID-19 Statewise Status

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 0 33 0 33
2 Andhra Pradesh 1341 2378 64 3783
3 Arunachal Pradesh 21 1 0 22
4 Assam 1109 277 4 1390
5 Bihar 2002 1900 24 3926
6 Chandigarh 91 199 4 294
7 Chhattisgarh 424 122 1 547
8 Dadar Nagar Haveli 2 1 0 3
9 Delhi 11565 8746 523 20834
10 Goa 29 42 0 71
11 Gujarat 5357 10780 1063 17200
12 Haryana 1280 1055 21 2356
13 Himachal Pradesh 213 122 5 340
14 Jammu and Kashmir 1624 946 31 2601
15 Jharkhand 358 296 5 659
16 Karnataka 2028 1328 52 3408
17 Kerala 708 608 10 1326
18 Ladakh 34 43 0 77
19 Madhya Pradesh 2922 5003 358 8283
20 Maharashtra 37543 30108 2362 70013
21 Manipur 72 11 0 83
22 Meghalaya 14 12 1 27
23 Mizoram 0 1 0 1
24 Nagaland 43 0 0 43
25 Odisha 852 1245 7 2104
26 Puducherry 49 25 0 74
27 Punjab 256 2000 45 2301
28 Rajasthan 2742 6040 198 8980
29 Sikkim 1 0 0 1
30 Tamil Nadu 10141 13170 184 23495
31 Telengana 1213 1491 88 2792
32 Tripura 247 173 0 420
33 Uttarakhand 730 222 6 958
34 Uttar Pradesh 3015 4843 217 8075
35 West Bengal 3141 2306 325 5772
  Cases being reassigned to states 6414     6414
  Total# 97581 95527 5598 198706
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

മേയ് 31നാണ് ആദ്യമായി ഒരു ദിവസം എണ്ണായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് 8392 പേർക്കും രോഗം സ്ഥീരികരിച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ നാളെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഇത് വരെ എറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം 30,000 കടന്ന സംസ്ഥാനത്ത് തന്നെയാണ് എറ്റവും കൂടുതൽ മരണങ്ങളും. 

Latest Videos

click me!