കൊവിഡ് കേസുകൾ ഉയരുന്നു, പ്രതിദിന വർധന ഇരുപതിനായിരത്തിനടുത്ത്, 24 മണിക്കൂറിനിടെ 410 മരണം
By Web Team | First Published Jun 28, 2020, 10:10 AM IST
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,832 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാർത്ത. ഇത് വരെ 2,03,051 പേർ കൊവിഡ് മുക്തരായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്