കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വ‌ർധന; ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

By Web Team  |  First Published Jun 25, 2020, 9:25 AM IST

ഇത് വരെ 2,71,696 പേർക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ കണക്കിൽ പറയുന്നു. 


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 418 പേർ ഈ കാലയളവിൽ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 14,894 ആയി. ഇത് വരെ 2,71,696 പേർക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ കണക്കിൽ പറയുന്നു. 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 13 43 0 56
2 Andhra Pradesh 5428 4779 124 10331
3 Arunachal Pradesh 120 38 0 158
4 Assam 2231 3958 9 6198
5 Bihar 2039 6113 57 8209
6 Chandigarh 91 323 6 420
7 Chhattisgarh 780 1627 12 2419
8 Dadra and Nagar Haveli and Daman and Diu 90 30 0 120
9 Delhi 26588 41437 2365 70390
10 Goa 660 289 2 951
11 Gujarat 6120 21088 1735 28943
12 Haryana 4897 6925 188 12010
13 Himachal Pradesh 332 466 8 806
14 Jammu and Kashmir 2516 3818 88 6422
15 Jharkhand 626 1570 11 2207
16 Karnataka 3803 6151 164 10118
17 Kerala 1693 1888 22 3603
18 Ladakh 666 274 1 941
19 Madhya Pradesh 2441 9473 534 12448
20 Maharashtra 62369 73792 6739 142900
21 Manipur 642 328 0 970
22 Meghalaya 3 42 1 46
23 Mizoram 123 19 0 142
24 Nagaland 199 148 0 347
25 Odisha 1612 4123 17 5752
26 Puducherry 276 176 9 461
27 Punjab 1415 3099 113 4627
28 Rajasthan 3023 12611 375 16009
29 Sikkim 45 39 0 84
30 Tamil Nadu 28839 37763 866 67468
31 Telangana 5858 4361 225 10444
32 Tripura 361 897 1 1259
33 Uttarakhand 867 1721 35 2623
34 Uttar Pradesh 6375 12586 596 19557
35 West Bengal 4880 9702 591 15173
  Cases being reassigned to states 8493     8493
  Total# 186514 271697 14894 473105
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത് വരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. 

Latest Videos

click me!