പരീക്ഷ ഒഴിവാക്കാൻ പന്ത്രണ്ടാം ക്ലാസുകാരന്റെ 'തന്ത്രം', ഒരിക്കലല്ല, പലവട്ടം; 16 സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം

By Web Desk  |  First Published Jan 10, 2025, 1:05 PM IST

കേസിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെനാണ് പൊലീസിൻറെ കണ്ടെത്തൽ. 


ദില്ലി: ദില്ലിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൽ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് താനാണെന്നും, മുൻപും സമാനമായ നിലയിൽ ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി സമ്മതിച്ചു. പരീക്ഷയെഴുതാതിരിക്കാൻ ആണ് ഇത്തരത്തിൽ ബോംബ് ഭീഷണി പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെനാണ് പൊലീസിൻറെ കണ്ടെത്തൽ. കഴിഞ്ഞാഴ്ച ദല്ലിയിലെ 16 സ്കൂളുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.   

ഷാഡോ ഡാൻസ് മുതൽ ആനിമൽ ഫാം വരെ, വ്യത്യസ്ത രുചികൾ, ക്രാഫ്റ്റ് ബസാർ; വൈവിധ്യങ്ങളുടെ റാഗ് ബാഗ് ഫെസ്റ്റിവൽ കോവളത്ത്

Latest Videos

 

 

 

 

click me!