നരേഷ് ​ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്; മുംബൈയില്‍ 7 ഇടങ്ങളിൽ പരിശോധന

By Web Team  |  First Published May 5, 2023, 6:38 PM IST

 കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.


ദില്ലി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ,  കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്തു. കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.

ജെറ്റ് എയര്‍വേസിന് സഹായ വാഗ്ദാനവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍; പ്രതികരിക്കാതെ എസ്ബിഐ

Latest Videos

നരേഷ് ഗോയലിന്‍റെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്

 

 

click me!