ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുൾ മതീഹ് അഹമ്മദ് താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്
ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുൾ മതീഹ് അഹമ്മദ് താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു.
ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയിലേക്ക് വീണു, മുങ്ങി മരിച്ചു