ദി റെഡ് ഫാലസിന്റെ സംവിധായകനുമായി അഭിമുഖം

Dec 8, 2018, 4:45 PM IST

സിനിമയുടെ പ്രധാനഭാഗങ്ങൾക്ക് ഭൂട്ടാനിലെ സെൻസർ കത്രിക വച്ചതിനാൽ ദി റെഡ് ഫാലസ് ഉടനെയൊന്നും അവിടെ പ്രദർശനത്തിന് എത്തില്ല. കണ്ടും കേട്ടും പരിചയിക്കാത്ത ഒരു ഭൂട്ടാൻ അറിയാനുള്ള ഒരു സുവർണ്ണാവസരം ആണ് താഷി ഗ്യൽഷന്റെ ദി റെഡ് ഫാലസ്.