ഐഎഫ്എഫ് കെ : ഹര്‍ത്താലിനു ഡിവൈഎഫ്ഐയുടെ വക ഉച്ചഭക്ഷണം

By Web Team  |  First Published Dec 11, 2018, 10:33 PM IST


23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ പ്രതിനിധികള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ഡിവൈഎഫ്ഐ.യുടെ വക ഉച്ചഭക്ഷണം. ചാല, പാളയം, വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റികള്‍ ശേഖരിച്ച 1500 ഭക്ഷണപ്പൊതികളാണ് ടാഗോര്‍, കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരുന്നു ഭക്ഷണവിതരണം. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ പ്രജേഷ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി പ്രമോദ്, ബി വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.



23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ പ്രതിനിധികള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ഡിവൈഎഫ്ഐയുടെ വക ഉച്ചഭക്ഷണം. ചാല, പാളയം, വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റികള്‍ ശേഖരിച്ച 1500 ഭക്ഷണപൊതികളാണ് ടാഗോര്‍, കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരുന്നു ഭക്ഷണവിതരണം. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ പ്രജേഷ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി പ്രമോദ്, ബി വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.

click me!