സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മേള മികവ് കാട്ടും: ബീന പോള്‍
Dec 7, 2018, 11:50 PM IST
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മികച്ച ചിത്രങ്ങൾ തന്നെയാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന് മേളയുടെ ക്രിയേറ്റിവ് ഹെഡ് ബീനാ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.