Gold Rate Today: വീണ്ടും വീണ് സ്വര്‍ണവില; 53,000 ത്തിന് താഴേക്കെത്തി, ആശ്വാസത്തോടെ ഉപഭോക്താക്കൾ

By Web TeamFirst Published Jun 18, 2024, 10:35 AM IST
Highlights

രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. പവന്റെ വില ഇതോടെ 53000 ത്തിന് താഴേക്കെത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില  കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്.

tags
click me!