മല്ലന്‍മാരല്ല, മല്ലത്തിമാര്‍, ഉറച്ച മസിലുകളുമായി അരങ്ങുനിറഞ്ഞ് സുന്ദരിമാര്‍!
First Published | Apr 4, 2022, 7:48 PM ISTഉരുക്കു പോലുള്ള ശരീരം. വര്‍ഷങ്ങളോളം കഠിനമായി വ്യായാമം ചെയ്ത് കടഞ്ഞെടുത്ത ഉറച്ച മസിലുകള്‍. സ്‌ത്രൈണ സൗന്ദര്യത്തെക്കുറിച്ചുള്ള ഭാരതീയ സൗന്ദര്യങ്ങള്‍ തിരുത്തുന്ന ഉറപ്പുള്ള കാല്‍വെപ്പുകള്‍. ആത്മവിശ്വാസം നിറഞ്ഞ നോട്ടങ്ങള്‍. അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ്, ശരീര സൗന്ദര്യത്തിന്റെ പരുക്കന്‍ മാതൃകകളുമായി സുന്ദരിമാര്‍ അരങ്ങ് നിറഞ്ഞത്.