ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ ദീപാവലി മധുരം സമ്മാനിച്ച് ഇന്ത്യയും ചൈനയും; ചിത്രങ്ങള്‍ കാണാം
First Published Oct 31, 2024, 3:31 PM ISTവര്‍ഷങ്ങള്‍ക്ക് ശേഷം ലഡാക്കില്‍ നിന്ന് ചൈനയുടെയും ഇന്ത്യയുടെയും സൈനിക പിന്മാറ്റം പൂര്‍ണ്ണമായത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ദീപാവലിയും വന്നെത്തിയപ്പോള്‍ യഥാർത്ഥ നിയന്ത്രണ രേഖയിലെ വിവിധ പോയന്‍റുകളില്‍ ഇന്ത്യന്‍ - ചൈനീസ് സൈനികര്‍ മധുരവിതരണം നടത്തി. ഹോട്ട് സ്പ്രിംഗ്സ്, കെകെ പാസ്, ദൗലത് ബേഗ് ഓൾഡി, കോങ്ക്ല, ചുഷുൽ മോൾഡോ തുടങ്ങിയ വിവിധ നിയന്ത്രണ രേഖകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.