കോലി മുതല്‍ സൈന വരെ; മാതൃദിനാംശസകളുമായി കായികതാരങ്ങള്‍- ചിത്രങ്ങള്‍
First Published | May 10, 2020, 3:24 PM ISTമാതൃദിനാശംസകളുമായി കായികാരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, മായങ്ക അഗര്‍വാള്‍, വനിതാ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍, പി വി സിന്ധു, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്.