സോ എലഗന്‍റ്,സോ ബ്യൂട്ടിഫുള്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

First Published | Jun 22, 2024, 8:42 AM IST

അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ് മഡോണയെ കണ്ടത്. വിജയിയുടെ സഹോദരിയായി പ്രത്യക്ഷപ്പെട്ട മഡോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിച്ചു.
 

അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ് മഡോണയെ കണ്ടത്. വിജയിയുടെ സഹോദരിയായി പ്രത്യക്ഷപ്പെട്ട മഡോണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇറ്റാലിയന്‍ കടല്‍തീരത്ത് തൃപ്തി ദിമ്രിയുടെ ഹോട്ട് വെക്കേഷന്‍


പത്മിനി എന്ന ചിത്രത്തിലാണ് മലയാളത്തില്‍ മഡോണ അവസാനമായി അഭിനയിച്ചത്. സെന ഹെഖ്ടെ സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ഫാമിലി ചിത്രമായിരുന്നു.

സാരിയില്‍ മോഡേണായി നില്‍ക്കുന്ന ചിത്രങ്ങള്‍ മഡോണ്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്. തമിഴില്‍ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ മഡോണ ചെയ്യുന്നത്. 

' 2.36 മിനുട്ട് ഞെട്ടിപ്പിക്കും' ബ്രഹ്മാണ്ഡ റിലീസിന് 'ഇന്ത്യന്‍ 2': പുത്തന്‍ അപ്ഡേറ്റ് പുറത്ത്

Latest Videos

click me!