അധികാരത്തിന് നേരെ വാള്‍വീശി അയാള്‍ വരുന്നു; മാമാങ്കം ചിത്രങ്ങള്‍ കാണാം.

First Published | Dec 11, 2019, 4:19 PM IST

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാമാങ്കം തീയറ്ററുകളിലേക്ക്. സ്ത്രീ വേഷമടക്കം മമ്മൂട്ടിയുടെ നാല് ഗറ്റപ്പുകള്‍ ചിത്രത്തിലുണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി തന്‍റെ ദേശത്തിന് മേല്‍ സ്ഥാപിച്ച അധികാരാവകാശങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ കഥയാണ് മാമാങ്കം. കാണാം മാമാങ്കം ചിത്രങ്ങള്‍.
 


Latest Videos

click me!