കാഴ്ചകൾക്ക് നിയന്ത്രണമില്ലാത്ത ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ്; കാത്തിരിക്കാം ടോക്കിയോ വിസ്മയത്തിനായി
First Published | Jul 23, 2021, 12:23 PM ISTആധുനിക ഒളിംപിക്സിന് തുടക്കമാവുന്നത് 1894ലാണ്. ഉദ്ഘാടന പകിട്ടിന്റെ തുടക്കവും അവിടെനിന്നുതന്നെ. കാലവും ദേശവും പിന്നിടുംതോറും ഉദ്ഘാടന ചടങ്ങുകളുടെ മിഴിവേറാന്‍ തുടങ്ങി. ഏഷ്യ ആദ്യമായി വേദിയായ 1964ലെ ടോക്യോ ഒളിംപിക്സിലായിരുന്നു വർണക്കാഴ്ചകളുടെ തുടക്കം.