സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം
First Published | Aug 5, 2021, 11:12 AM ISTവസിം ജാഫര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസയുമായെത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.