സ്ത്രീകള്‍ക്കായി ഭീമയുടെ' വാവ്' കലക്ഷന്‍

First Published | Nov 29, 2019, 1:17 PM IST

ഭീമ ജ്വല്ലറി സ്ത്രീകള്‍ക്കായി ഏറ്റവും പുതിയ ആഭരണ ഡിസൈനുകള്‍ പുറത്തിറക്കി. ആധുനികവും സ്വതന്ത്രവുമായ സ്ത്രീക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രത്യേക ആഭരണങ്ങളാണിവ. WOW - “വുമൺ ഓഫീസ് വെയർ” എന്നതാണ് പുതിയ ഡിസൈന് നല്‍കിയ പേര്.  18k, 22 kt എന്നിവയിൽ ഭാരം കുറഞ്ഞതും ട്രെൻഡിയുമായ ആഭരണങ്ങള്‍ പ്രധാനമായും സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. അത് ദൈനംദിന വസ്ത്രം, ഓഫീസ് വസ്ത്രം, സായാഹ്ന വസ്ത്രം, ഫാഷൻ സ്റ്റേറ്റ്‌മെന്‍റ് എന്നിവയെ കൂടി ലക്ഷ്യം വച്ചുകൊണ്ടുള്ള ആഭരണങ്ങളാണ്. കാണാം ഭീമയുടെ “വുമൺ ഓഫീസ് വെയർ” കലക്ഷന്‍സ്.


Latest Videos

click me!