മുഗൾ ആഭരണ പാരമ്പര്യവുമായി ഭീമ
First Published | Nov 29, 2019, 12:48 PM IST
അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ സാമ്രാജ്യം ഇന്ത്യയില്‍ അവശേഷിപ്പിച്ചത് സാംസ്കാരികമായ നിധി തന്നെയാണ്. കല സാഹിത്യം എന്നീ മേഖലകളില്‍ കനപ്പെട്ട സംഭാവനകളാണ് മുഗളന്മാര്‍ നല്‍കിയത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം മണ്‍മറഞ്ഞ് പോയ മുഗള്‍ പാരമ്പര്യത്തെ ഭീമ ജ്വല്ലറി വീണ്ടെടുക്കുന്നു. അവരുടെ മുഗള്‍ ആഭരണ കലക്ഷനിലൂടെയാണ് പുരാതനമായ ആ ആഭരണ ഡിസൈനുകളെ ഭീമ വീണ്ടെടുക്കുന്നത്. പുരാതനമായ ആഭരണ മാതൃകകളെ അതുപോലെതന്നെ ആവര്‍ത്തിക്കുകയാണ് ഇവിടെ. കാണാം ഭീമയുടെ മുഗള്‍ ആഭരണ കലക്ഷന്‍.