കയറി, കുടുങ്ങി, ഒടുവില്‍ മോചനം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് കോഴിക്കോട് പറ്റിയത്.!
First Published | May 27, 2022, 3:09 PM ISTകോഴിക്കോട് കെഎസ്ആര്‍ടിസി (KSRTC)ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് (Ksrtc Sift) പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്.
ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ പ്രശാന്ത് ആൽബർട്ട്.