ഇങ്ങള്.. ഞമ്മളെ കോയിക്കോട് കണ്ട്ക്കാ ?
First Published | Jul 1, 2021, 3:45 PM ISTകോഴിക്കോട് ഇന്ന് പഴയ കോഴിക്കോടല്ല. പ്രത്യേകിച്ച് കോഴിക്കോട് തീരം. ചെസ് കളിച്ച്, പാമ്പും കോണിയും കളിച്ച് സെല്‍ഫിയെടുത്ത് അങ്ങനെയങ്ങ് നടക്കാം. അതെ, പുതിയ കോഴിക്കോട് തീരം നിങ്ങളെ കാത്തിരിക്കുകയാണ്. ഈ കൊറോണയൊക്കെ ഒന്ന് ഒതുങ്ങിയാല്‍ ഒരു സായന്തനം കോഴിക്കോടിന്‍റെ തീരത്താക്കാം. വരൂ കാണാം കോഴിക്കോടന്‍ തീരത്തെ മാറ്റങ്ങള്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്.