കറുപ്പില്‍ മുങ്ങി മോണോക്രോം ചിത്രങ്ങളുമായി സാറ അലി ഖാന്‍

First Published | Jul 29, 2021, 5:41 PM IST

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നിരവധി ആരാധകരുളള സാറ സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

സാറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

sara ali khan

കറുപ്പ് നിറത്തിലുള്ള ബ്രാലെറ്റും സ്കർട്ടും ധരിച്ച് അതിസുന്ദരിയായിരിക്കുകയാണ് സാറ.

sara ali khan


ആക്സസറീസ് ഒഴിവാക്കി ലൈറ്റ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.

sara ali khan

മോണോക്രോം മോഡിലാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്തിരിക്കുന്നത്.

sara ali khan

സാറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

sara ali khan

Latest Videos

click me!