പിങ്ക് ലഹങ്കയിൽ സുന്ദരിയായി സാറ അലി ഖാൻ; ചിത്രങ്ങൾ കാണാം

First Published | Jul 31, 2021, 3:35 PM IST

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറയുടെ ചിത്രങ്ങൾക്ക് ആരാധകര്‍ ഏറേയാണ്. പലപ്പോഴും സാറ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുbയ്ക്കാറുണ്ട്. 
 
sara

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു പിങ്ക് ഫ്ലോറൽ ലഹങ്ക ധരിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

sara

ഫോട്ടോകളും വീഡിയോകളും മിശ്രൂ ലേബൽ എന്ന ക്ലോത്തിങ് ബ്രാൻഡാണ് അവരുടെ  ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചിരിക്കുന്നത്.  

sara

ആഭരണങ്ങളൊന്നും തന്നെ സാറ ധരിച്ചിരുന്നില്ല. ഈ എംബ്രോയിഡറി ബ്ലഷ് പിങ്ക് ലഹങ്ക മിശ്രൂ ബ്രാൻഡിന്റെ വെഡിങ് ശേഖരത്തിൽ നിന്നുള്ളതാണ്. 3.8 ലക്ഷം രൂപയാണ് ഈ ലഹങ്കയുടെ വില. 

sara

ആഭരണങ്ങളൊന്നും തന്നെ സാറ ധരിച്ചിരുന്നില്ല. ഈ എംബ്രോയിഡറി ബ്ലഷ് പിങ്ക് ലഹങ്ക മിശ്രൂ ബ്രാൻഡിന്റെ വെഡിങ് ശേഖരത്തിൽ നിന്നുള്ളതാണ്. 3.8 ലക്ഷം രൂപയാണ് ഈ ലഹങ്കയുടെ വില. 

sara

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളും താരം  തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Latest Videos

click me!