സാരിയില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പന്‍; വൈറലായി ചിത്രങ്ങള്‍

First Published | Jan 23, 2021, 10:41 PM IST

'ക്വീന്‍' എന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ സാനിയ എപ്പോഴും ശ്രമിക്കാറുണ്ട്. 
 

സാനിയയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
undefined
സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് സാനിയ.
undefined

Latest Videos


'ടി ആന്‍റ് എം സിക്നേച്ചര്‍' ആണ് സാനിയയുടെ സാരി ഡിസൈന്‍ ചെയ്തത്.
undefined
പര്‍പ്പിള്‍ നിറത്തിലുള്ള സില്‍ക്ക് സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. ബനാറസി ബോര്‍ഡര്‍ ആണ് സാരിയെ മനോഹരമാക്കുന്നത്.
undefined
ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
undefined
click me!