ബോള്‍ഡ് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Priyanka Chopra at BAFTA 2021
തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Priyanka Chopra at BAFTA 2021
ലണ്ടണില്‍ നടന്ന 75-ാമത് ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്‍റ് ടെലിവിഷന്‍ ആര്‍ട്സ് (BAFTA) അവാര്‍ഡ് വേദിയിലാണ് താരം കിടിലന്‍ ലുക്കുകളില്‍ എത്തിയത്.

ഫസ്റ്റ് ലുക്കില്‍ ബ്ലാക്ക് നിറത്തിലുള്ള സ്കര്‍ട്ടും ജാക്കറ്റുമായിരുന്നു താരത്തിന്‍റെ വേഷം.
മറ്റൊരു ചിത്രത്തില്‍ പിങ്ക് ജാക്കറ്റും സില്‍ക്കി വൈറ്റ് ട്രൌസറുമായിരുന്നു താരത്തിന്‍റെ വേഷം.
പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക്കിനെയും ചിത്രങ്ങളില്‍ കാണാം.
ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Latest Videos

click me!