'ശക്തരായ സ്ത്രീകൾ ഇങ്ങനെയാണ്'; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍ വൈറല്‍

First Published | Jul 15, 2021, 3:42 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം. 

സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് പ്രിയാമണി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
തന്‍റേതായ ഫാഷന്‍ കയ്യൊപ്പും രേഖപ്പെടുത്താന്‍ പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ പ്രിയാമണിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.
വൈറ്റ് കോഡ് സെറ്റും ബ്ലൂ ജാക്കറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം.
പ്രിയാമണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.'ശക്തരായ സ്ത്രീകൾക്ക് ആറ്റിട്യൂട് ഇല്ല…അവർക്ക്നിലവാരം ഉണ്ട്' എന്ന ക്യാപ്ഷ്യനോടുകൂടിയാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Latest Videos

click me!