വിന്‍റേജ് യെല്ലോയും മുല്ലമൊട്ടും; മനോഹരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍

First Published | Aug 7, 2021, 6:26 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നമിത, തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അവയൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. 

ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

namitha pramod

നമിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

namitha pramod


മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ സുന്ദരിയായിരിക്കുകയാണ് നമിത.

namitha pramod

'വിന്‍റേജ് യെല്ലോ വിത്ത് മുല്ലമൊട്ട്' എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവച്ചത്.

namitha pramod

ലേബല്‍ എം ഡിസൈനേഴ്സാണ് നമിതയ്ക്കായി ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈല്‍ ചെയ്തത്.

namitha pramod

Latest Videos

click me!